ബഹിഷ്ക്കരണ കാമ്പയിൻ നടക്കുമ്പോൾ ബഹിഷ്‌കരിച്ചോളൂ, എന്ന് പറഞ്ഞു;വിജയ്‌യുടെ അഹങ്കാരം ലൈഗറിനെ ബാധിച്ചു
പുരി ജഗന്നാഥ് സംവിധാനം ചെയ്‍ത് വിജയം ദേവരകൊണ്ട നായകനായ സ്പോര്‍ട്സ് ആക്ഷന്‍ ചിത്രം ലൈഗർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.എന്നാല്‍ ആദ്യ ദിനം ഏറെയും നെഗറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. റിലീസിന് തൊട്ടുമുന്‍പ് തന്നെ ചിത്രം വിവാദങ്ങളിലും ഇടം നേടിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ വിജയ് മേശയ്ക്ക് മുകളില്‍ കാലുകയറ്റി വച്ചതിന് ചിത്രം ബഹിഷ്‌കരിക്കണമെന്ന തരത്തില്‍ ആഹ്വാനമുയര്‍ന്നിരുന്നു.ഇപ്പോഴിതാ ചിത്രം വിജയം നേടാത്തതിന്റെ കാരണം വിജയ് ദേവരകൊണ്ടയാണ് എന്ന പറയുകയാണ് മുംബൈയിലെ പ്രമുഖ തിയേറ്റർ ഉടമ. മറാത്ത മന്ദിര്‍ സിനിമയുടെ എക്‌സിക്യൂട്ടീവ് […]
Read More