മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു,ലിജോ ഒരു ജീനിയസ്, നന്ദി അറിയിച്ച് മമ്മൂട്ടി കമ്പനി
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തെ അഭിനന്ദിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി മമ്മൂട്ടിയുടെ അഭിനയം അന്തർദേശിയ നിലവാരം പുലർത്തുന്നുവെന്നും ലിജോ ജോസ് പെല്ലിശേരി ഒരു ജീനിയസ് ആണെന്നും അദ്ദേഹം പറഞ്ഞു. ലിജോ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 57 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ തന്നെ അത്ഭുതപ്പെടുത്തിയ അപൂര്‍വം ചില സിനിമകളിലൊന്നാണ് നന്‍പകല്‍ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.‘നൻപകൽ നേരത്ത് മയക്കം’ കണ്ടു. നടൻ എന്ന നിലയിലും […]
Read More