പാവപ്പെട്ടവര്‍ സമൂഹത്തിന്റെ കരുത്ത്; ടി ടി ഇസ്മായില്‍
പാവപ്പെട്ട ജനങ്ങളാണ് സമൂഹത്തിന്റെ കരുത്തും തണലും അവരെ വളര്‍ത്തി കൊണ്ട് വരേണ്ടതും അവരുടെ ഉന്നമനവും ആണ് നാടിന്റെ വളര്‍ചയെന്നും അത് ഓരോ നാടിന്റ ഉത്തരവാദിത്തമാണെന്നും ടി ടി ഇസ്മായില്‍ പറഞ്ഞു.പന്തീര്‍പാടം ശാഖാ മുസ്ലിംലീഗ് നേതൃത്വത്തില്‍ കഴിഞ്ഞ 48 വര്‍ഷമായി നടത്തിവരുന്ന റമളാന്‍ റിലീഫ് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരക്കുകയായിരുന്നു ടി ടി ഇസ്മായില്‍. കെകെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഖാലിദ് കിളിമുണ്ട ഒ ഉസൈന്‍, എം ബാബുമോന്‍, സി പി മുഹമ്മദ് , സിപി ശിഹാബ്, ടിപി […]
Read More