ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തീയേറ്ററുകള്‍ക്ക് ഭീഷണിയല്ല, മരക്കാറിന്റെ ഡീഗ്രേഡിന് കാരണം പ്രേക്ഷകരുടെ അമിതപ്രതീക്ഷ; സംവിധായകന്‍ കമല്‍

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തീയേറ്ററുകള്‍ക്ക് ഭീഷണിയല്ല, മരക്കാറിന്റെ ഡീഗ്രേഡിന് കാരണം പ്രേക്ഷകരുടെ അമിതപ്രതീക്ഷ; സംവിധായകന്‍ കമല്‍

ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ തിയറ്ററുകള്‍ക്ക് ഭീഷണിയല്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. പുതിയ സാധ്യതകള്‍ തുറക്കുന്ന ഒന്നാണ് ഒ.ടി.ടിയെന്നും അത് പുതിയ കാഴ്ചാ സംസ്‌കാരം സൃഷ്ടിച്ചെന്നും കമല്‍ പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒ.ടി.ടി പുതിയ സാധ്യത തുറന്നിട്ടെന്നും സിനിമാമേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും കമല്‍ പറഞ്ഞു. മരക്കാറിനെതിരായ ഡീഗ്രേഡിംഗിന് കാരണം പ്രേക്ഷകരുടെ അമിത പ്രതീക്ഷയാണെന്നും നേരത്തെ തിയേറ്ററില്‍ കൂവിയ ഫാന്‍സുകാര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂവുകയാണെന്നും കമല്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലില്‍ ആയിരുന്നു പരാമര്‍ശം ഒരു […]

Read More
 റിലീസിന് മുൻപേ റിസര്‍വേഷനിലൂടെ 100 കോടി ക്ലബ്ബിൽ മരക്കാർ ;ചരിത്രം

റിലീസിന് മുൻപേ റിസര്‍വേഷനിലൂടെ 100 കോടി ക്ലബ്ബിൽ മരക്കാർ ;ചരിത്രം

റിലീസിന് മുന്‍പ് തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടി മോഹന്‍ലാല്‍ നായകനായ ബ്രഹ്മണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ലോകവ്യാപകമായുള്ള റിസര്‍വേഷനിലൂടെ മാത്രമാണ് മരക്കാര്‍ 100 കോടി നേടിയിരിക്കുന്നത്. ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് മരക്കാര്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം മരക്കാര്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ പ്രീ ബുക്കിംഗ് തുടങ്ങിയിരുന്നു. അങ്ങനെയാണ് ചിത്രം നൂറ് കോടി നേടിയത്. റിലീസിന്റെ ഭാഗമായി മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര […]

Read More
 ആവേശം നിറച്ച് മരക്കാരിന്റെ പുതിയ ടീസർ;ഗ്രാൻഡ് ട്രെയ്‌ലർ 30ന്

ആവേശം നിറച്ച് മരക്കാരിന്റെ പുതിയ ടീസർ;ഗ്രാൻഡ് ട്രെയ്‌ലർ 30ന്

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ മൂന്നാമത്തെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍.സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഗ്രാൻഡ് ട്രെയ്‌ലർ ഈ മാസം 30ന് റിലീസ് ചെയ്യുംഡിസംബർ രണ്ടിനാണ് ചിത്രം ലോകമൊട്ടാകെ പ്രദർശനത്തിനെത്തുന്നത്. കഴിഞ്ഞ ദിവസമാണ് മരക്കാര്‍ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടത്. ടീസര്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 10 ലക്ഷത്തിലധികം പേര്‍ കണ്ടു. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.നിരധി വിവാദങ്ങള്‍ക്കൊടുവിലാണ് ഒടിടി റിലീസ് […]

Read More
 മരക്കാർ ടീസർ കണ്ട് അമ്പരന്ന് ഫേസ്ബുക്ക്; ഐതിഹാസികമെന്ന് കമന്റ്

മരക്കാർ ടീസർ കണ്ട് അമ്പരന്ന് ഫേസ്ബുക്ക്; ഐതിഹാസികമെന്ന് കമന്റ്

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം റിലീസാകാൻ ഇനി ഏതാനും ദിവസം മാത്രമേ ബാക്കിയുള്ളൂ. ഇതിനിടെ ഇന്നലെ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.24 സെക്കൻഡ് മാത്രമുള്ള ടീസർ യുദ്ധ രംഗങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുള്ളതാണ്.ടീസർ ആരധകർ ഏറ്റെടുത്ത് കഴിഞ്ഞു. യൂട്യൂബ്ട്രന്‍ഡിംഗില്‍ ഒന്നാമതാണ് മരക്കാര്‍ ടീസര്‍. ആരാധകരെ മാത്രമല്ല ഫേസ്ബുക്കിനെ വരെ ഞെട്ടിച്ചിരിക്കുകയാണ് മരക്കാർ ടീസർ. ചിത്രത്തിന്റെ ടീസര്‍ പങ്കുവച്ച മോഹൻലാലിന്‍റെ ഔദ്യോഗിക പേജിൽ ഐതിഹാസിക ടീസറെന്ന് കമന്റ് ചെയ്തിരിക്കുകയാണ് ഫേസ്ബുക്ക് ടീം. ഫേസ്ബുക്ക് കമന്‍റിന് […]

Read More
 മരക്കാറിന് ആമസോൺ പ്രൈം നൽകിയത് 90 കോടിക്ക് മുകളിലെന്ന് റിപ്പോർട്ട്

മരക്കാറിന് ആമസോൺ പ്രൈം നൽകിയത് 90 കോടിക്ക് മുകളിലെന്ന് റിപ്പോർട്ട്

മോഹൻലാൽ നായകനായി പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ആമസോൺ പ്രൈമിലാണ്ചിത്രം റിലീസ് ചെയുന്നത്. സിനിമ ഒടിടിയിൽ റിലീസ് ചെയ്യാനുള്ള നിർമാതാവ് ആൻറണി പെരുമ്പാവൂരിൻ്റെ തീരുമാനത്തിനെതിരെ തീയറ്റർ ഉടമകൾ രംഗത്തു വന്നിരുന്നു. പ്രശ്ന പരിഹാരത്തിന് സിനിമാ സംഘടനകൾ തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സാംസ്കാരിക മന്ത്രി സജി ചെറിയാനും ഇടപെട്ടു.ഫിലിം ചേംബറിൻറെ മധ്യസ്ഥതയിൽ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും നിർമ്മാതാവ് ആൻറണി പെരുമ്പാവൂരും നടത്തിയ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പലതവണയാണ് ചിത്രം […]

Read More
 മരക്കാർ അറബി കടലിന്റെ സിംഹം ഉടൻ തിയേറ്ററുകളിലേക്കില്ല; ആന്റണി പെരുമ്പാവൂർ

മരക്കാർ അറബി കടലിന്റെ സിംഹം ഉടൻ തിയേറ്ററുകളിലേക്കില്ല; ആന്റണി പെരുമ്പാവൂർ

കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഈ മാസം 25ന് തുറക്കാമെന്ന് സർക്കാർ തീരുമാനം.തീയറ്റർ തുറക്കാൻ തീരുമാനമായെങ്കിലും മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം ഉടന്‍ തിയറ്ററുകളിലേക്ക് ഇല്ലെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍.50 ശതമാനം സീറ്റുകളിലാണ് കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഈ പ്രദര്‍ശനരീതി നഷ്‍ടമുണ്ടാക്കും എന്നതിനാലാണ് ചിത്രം ഉടന്‍ റിലീസ് ചെയ്യേണ്ട എന്ന തീരുമാനമെന്നും ആന്‍റണി പറഞ്ഞു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 100 […]

Read More
 മരക്കാർ അറബിക്കടലിന്റെ സിംഹം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യും

മരക്കാർ അറബിക്കടലിന്റെ സിംഹം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യും

മലയാളി പ്രേക്ഷകർ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ തന്നെ റിലീസ് ചെയ്യും. ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാർ. 100 കോടി രൂപയാണ് ബഡ്ജറ്റ്. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് […]

Read More