മാംസം കഴിക്കുന്നത് നിയന്ത്രിച്ചാൽ മനസിനെ കൂടുതൽ ഏകാഗ്രമാക്കാം, മാംസാഹാരം കഴിക്കുന്നതിൽ അച്ചടക്കം പാലിക്കാൻ ശ്രമിക്കണമെന്ന് മോഹൻ ഭാഗവത്
ന്യൂഡൽഹി: മാംസം കഴിക്കുന്നത് നിയന്ത്രിച്ചാൽ ഫോക്കസ് കിട്ടുമെന്ന് ആർഎസ്എസ് അദ്ധ്യക്ഷൻ മോഹൻ ഭാഗവത്. തെറ്റായ ഭക്ഷണം കഴിക്കുന്നത് നിങ്ങൾ നിയന്ത്രിക്കണം. വളരെയധികം അക്രമം ഉൾപ്പെടുന്ന ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആർഎസ്എസ് അദ്ധ്യക്ഷൻ. ‘തെറ്റായ ഭക്ഷണം കഴിച്ചാൽ നിങ്ങൾ തെറ്റായ വഴിയിൽ പോകുമെന്ന് പറയപ്പെടുന്നു. ‘മാംസ’ ഭക്ഷണം കഴിക്കരുത്. പാശ്ചാത്യ രാജ്യങ്ങളിലുളളവർ മത്സ്യവും മാംസവും കഴിക്കുന്നു. ഇവിടെയുള്ള നോൺ-വെജിറ്റേറിയൻമാർ ‘ശ്രാവണ’ സമയത്തും ആഴ്ചയിലെ ചില ദിവസങ്ങളിലും […]
Read More