തൃശൂര്‍… എടുത്തതോ,കൊടുത്തതോ? കണക്കുകള്‍ ഉത്തരം പറയട്ടെ; മന്ത്രി പി എ മുഹമ്മദ് റിയാസ്.

തൃശൂര്‍… എടുത്തതോ,കൊടുത്തതോ? കണക്കുകള്‍ ഉത്തരം പറയട്ടെ; മന്ത്രി പി എ മുഹമ്മദ് റിയാസ്.

തൃശൂരിലെ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കുറഞ്ഞതിന് തെളിവുകള്‍ നിരത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 2019ല്‍ 415,089 ആയിരുന്നു യു ഡി എഫിന്റെ ഭൂരിപക്ഷമെങ്കില്‍ 2024 ല്‍ യു ഡി എഫ് നേടിയത് 3,28124 വോട്ടുകള്‍. 86, 965 വോട്ടിന്റെ കുറവ്. അതേസമയം 2019ല്‍ 2,93,822 വോട്ടുകള്‍ നേടിയ എന്‍ ഡി എ 2024ല്‍ 4,12,338 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നേറി. കൃത്യമായി ഇതില്‍ നിന്ന് വോട്ടൊഴുക്ക് എവിടെ നിന്നാണ് ഉണ്ടായതെന്നത് […]

Read More
 ‘വിഡി എന്നാല്‍ ‘വെറും ഡയലോഗ്’ സതീശന്‍’ എല്ലാ മര്യാദയും പ്രതിപക്ഷ നേതാവ് ലംഘിച്ചുവെന്നും മന്ത്രി മുഹമ്മദ് റിയാസ്

‘വിഡി എന്നാല്‍ ‘വെറും ഡയലോഗ്’ സതീശന്‍’ എല്ലാ മര്യാദയും പ്രതിപക്ഷ നേതാവ് ലംഘിച്ചുവെന്നും മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കുറ്റപ്പെടുത്തി മന്ത്രി മുഹമ്മദ് റിയാസ്. വി.ഡി സതീശന്‍ എന്നാല്‍ ‘വെറും ഡയലോഗ്’ സതീശന്‍ എന്നാണ്. എല്ലാ മര്യാദയും പ്രതിപക്ഷ നേതാവ് ലംഘിച്ചുവെന്നും റിയാസ് കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ ഡയലോഗുകള്‍ സോഷ്യല്‍ മീഡിയയില്‍ മ്യൂസിക് ഇട്ട് നല്‍കാന്‍ മാത്രം പറ്റും. നവ കേരള സദസിന്റെ ശോഭ കെടുത്താനാണ് അക്രമം നടത്തുന്നത്. ഇതോടെ സദസില്‍ പതിനായിരം കസേര എന്നത് ഇരുപതിനായിരമായി മാറുമെന്നും മന്ത്രി പറഞ്ഞു. ”രണ്ടരക്കൊല്ലം കാലം പ്രതിപക്ഷ നേതാവ് എന്തൊക്കെ […]

Read More
 തിരുവനന്തപുരം നഗരത്തിന് സർക്കാരിന്റെ ഓണ സമ്മാനം; മാനവീയം വീഥി ഗതാഗതത്തിന് തുറന്ന് നൽകി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം നഗരത്തിന് സർക്കാരിന്റെ ഓണ സമ്മാനം; മാനവീയം വീഥി ഗതാഗതത്തിന് തുറന്ന് നൽകി പി എ മുഹമ്മദ് റിയാസ്

തലസ്ഥാനത്തിന്റെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥി ഗതാഗതത്തിനായി തുറന്ന് നൽകി. മാനവീയം വീഥി ഗതാഗതത്തിന് ഓണത്തിന് മുമ്പ് തുർന്ന് നൽകുമെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചതാണ്. ജില്ലയിലെ മൂന്ന് മന്ത്രിമാർ വളരെ മികച്ച രീതിയിലുള്ള ഇടപെടലാണ് മാനവീയം വീഥി ഗതാഗത യോഗ്യമാക്കാൻ സാധിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.സർക്കാരിന്റെ ഓണം വാരാഘോഷം ആരംഭിക്കുന്നതിന് മുൻപ് റോഡ് ഗതാഗതത്തിന് സജ്ജമാക്കണമെന്ന് കരാറുകാരന് കർശന നിർദേശം നൽകിയിരുന്നു.‌ റോഡ് പൂർണമായി ഗതാഗത യോഗ്യമാക്കുകയും കേബി​ളുകൾ പൂർണമായി ഡക്ടുകൾക്കുള്ളിലാക്കുകയും ചെയ്തെങ്കിലും ആൽത്തറയ്ക്കും കെൽട്രോൺ […]

Read More
 സിനിമാ ടൂറിസത്തിന് പിന്തുണയുമായി സംവിധായകൻ മണിരത്നം; വലിയ ഊർജമെന്ന് പി.എ.മുഹമ്മദ് റിയാസ്

സിനിമാ ടൂറിസത്തിന് പിന്തുണയുമായി സംവിധായകൻ മണിരത്നം; വലിയ ഊർജമെന്ന് പി.എ.മുഹമ്മദ് റിയാസ്

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി പ്രശസ്ത സിനിമാ സംവിധയകൻ മണിരത്നം. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് പദ്ധതിക്ക് മണിരത്നം തന്റെ പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്. പ്രശസ്തമായ സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓർമ്മകളിൽ നിലനിർത്തിക്കൊണ്ട് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയാണ് സിനിമാ ടൂറിസം. മണിരത്നം സംവിധാനം ചെയ്ത് അരവിന്ദ് സ്വാമിയും മനീഷാ കൊയ് രാളയും അഭിനയിച്ച ബോംബെ എന്ന സിനിമ ചിത്രീകരിച്ച കാസർകോട്ടെ […]

Read More
 റിയാസ് കല്യാണം കഴിച്ചതിനെതിരെ പ്രസംഗിച്ചതിനാണ് തനിക്കെതിരെ പ്രതികാര നടപടി;അബ്‌ദുറഹ്‌മാൻ കല്ലായി

റിയാസ് കല്യാണം കഴിച്ചതിനെതിരെ പ്രസംഗിച്ചതിനാണ് തനിക്കെതിരെ പ്രതികാര നടപടി;അബ്‌ദുറഹ്‌മാൻ കല്ലായി

മുഖ്യമന്ത്രിയുടെ മകളെ മന്ത്രി മുഹമ്മദ് റിയാസ് കല്യാണം കഴിച്ചതിനെതിരെ പ്രസംഗിച്ചതിനാണ് തനിക്കെതിരെ പ്രതികാര നടപടിയെന്ന് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി.അന്നത്തെ പ്രസംഗം തെറ്റാണെന്ന തോന്നല്‍ ഇല്ല. റിയാസ് മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്താല്‍ അത് വ്യഭിചാരമാണെന്നത് മതശാസനയാണെന്നും അബ്ദു റഹ്മാന്‍ കല്ലായി പറഞ്ഞു.അതേസമയം റിയാസിന്റെ പേര് പറയേണ്ടിയിരുന്നില്ല എന്ന് പാർട്ടി പറ‌ഞ്ഞതും താൻ ഉൾകൊണ്ടിട്ടുണ്ട്. മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന കേസിലാണ് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിയെ അറസ്റ്റ് ചെയ്തത്. […]

Read More
 വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതുമാണ്‌;റിയാസിനെ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ച് സാദിഖലി തങ്ങൾ

വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതുമാണ്‌;റിയാസിനെ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ച് സാദിഖലി തങ്ങൾ

കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിൽ പ്രസംഗിക്കുന്നതിനിടെ ലീഗ് നേതാവിന്റെ പക്കൽ നിന്നുണ്ടായ മോശം പരാമർശ സംഭവത്തിൽ മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഫോണിൽ വിളിച്ചു ഖേദം പ്രകടിപ്പിച്ചു.പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി നടത്തിയ പരാമർശം വൻ പ്രതിഷേധത്തിനും വിവാദത്തിനും ഇടയാക്കി തുടർന്നാണ് സാദിഖലി തങ്ങൾ റിയാസിനെ വിളിച്ചത്. രാഷ്ട്രീയ […]

Read More