മുംബൈ ടെസ്റ്റ് മാച്ച്; ഇന്ത്യക്കെതിരെ ന്യൂസീലന്‍ഡിന് 540 റണ്‍സ് വിജയലക്ഷ്യം
മുംബൈ ടെസ്റ്റ് മാച്ചിൽ ഇന്ത്യക്കെതിരെ ന്യൂസീലന്‍ഡിന് 540 റണ്‍സ് വിജയലക്ഷ്യം. മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് മികവ് തുടര്‍ന്ന മായങ്ക് 108 പന്തുകള്‍ നേരിട്ട് ഒരു സിക്സും ഒമ്പത് ഫോറുമടക്കം 62 റൺസെടുത്ത് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറററായി . പൂജാര 97 പന്തുകള്‍ നേരിട്ട് ഒരു സിക്സും ആറ് ഫോറുമടക്കം 47 റണ്‍സെടുത്തു. മൂന്നാം ദിനം വിക്കറ്റ് […]
Read More