കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികളിൽ വൻ വർദ്ധനവ്: മുന്നിൽ എറണാംകുളം തന്നെ
സംസ്ഥാനത്തെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വൻ കുതിപ്പ്. 2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസകാലം കൊണ്ട് 1.06 കോടി ആഭ്യന്തര സഞ്ചാരികളാണ് ദൈവത്തിന്റെ സ്വന്തം നാട് കാണാൻ എത്തിയത്. 2022-ല്‍ ഇതേ കാലയളവില്‍ 88.95 ലക്ഷം സഞ്ചാരികളാണ് എത്തിയത്. 20.1 ശതമാനം സഞ്ചാരികളാണ് അധികമായി എത്തിയത്. 2019-ല്‍ ഈ കാലയളവില്‍ എത്തിയത് 89.64 ലക്ഷം വിനോദ സഞ്ചാരികളായിരുന്നു. ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കോവിഡിനു മുന്നേയുള്ള സ്ഥിതി മറികടന്ന് കേരളം മുന്നേറി എന്നതിന്റെ സൂചനയാണിതെന്ന് പൊതുമരാമത്ത് – […]
Read More