എന്‍ ആര്‍ ഇ ജി വര്‍ക്കേഴ് യൂനിയന്‍ കുന്ദമംഗലം ഏരിയാ ശില്പശാല ഉദ്ഘാടനം ചെയ്തു
എന്‍ ആര്‍ ഇ ജി വര്‍ക്കേഴ് യൂനിയന്‍ കുന്ദമംഗലം ഏരിയാ ശില്പശാല യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം എ എന്‍ പ്രഭാകരന്‍ വയനാട് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് എം എം സുധീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് ഏരിയയിലെ തൊഴിലാളികളില്‍ നിന്നും ഒപ്പുകള്‍ മുതിര്‍ന്ന തൊഴിലാളി ശ്യാമളയില്‍ നിന്നും ജില്ലാ പ്രസിഡണ്ട് എം ലക്ഷമി ഏറ്റുവാങ്ങി .ജില്ലാ കമ്മിറ്റി അംഗം വി ശ്രീജ, കെ.സുരേഷ് […]
Read More