അക്രമങ്ങൾ തടയാൻ ഓപ്പറേഷന്‍ കാവലുമായി കേരള പോലീസ്

അക്രമങ്ങൾ തടയാൻ ഓപ്പറേഷന്‍ കാവലുമായി കേരള പോലീസ്

അക്രമങ്ങൾ തടയാൻ ഓപ്പറേഷന്‍ കാവല്‍’ എന്ന പേരില്‍ പ്രത്യേക പദ്ധതിയുമായി കേരള പൊലീസ്. കുറ്റകൃത്യങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് കർശന നടപടികളുമായി കേരള പൊലീസ് രംഗത്തെത്തിയത്. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ ഡേറ്റ ബേസ് ജില്ലാ അടിസ്ഥാനത്തിൽ തയാറാക്കും.സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജാമ്യത്തിലിറങ്ങിയ പ്രതികൾ വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. പ്രതികൾ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയാൽ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യാനാണ് നിർദേശം. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പ്രതികളുടെ പട്ടിക തയാറാക്കി നിരീക്ഷിക്കും. രജിസ്റ്റർ […]

Read More