ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ ആന്ധ്രയില്‍ ഓക്സിജൻ വിതരണം നാളെ മുതൽ
കോവിഡ് രോഗികളെ സഹായിക്കാനായി മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ നാളെ മുതല്‍ ആന്ധ്രയില്‍ ഓക്സിജന്‍ വിതരണം ആരംഭിക്കും.ചിരഞ്ജീവി ചാരിറ്റബിള്‍ ട്രസ്റ്റിന്‍്റെ കീഴിലാണ് ഓക്സിജൻ വിതരണം നടക്കുന്നത്. ചിരഞ്ജീവി ചാരിറ്റബിള്‍ ട്രസ്റ്റിന്‍്റെ ഒൗദ്യോഗിക ട്വിറ്ററില്‍ ചിരഞ്ജീവി ഇങ്ങനെ എഴുതി: “ദൗത്യം ആരംഭിക്കുന്നു. ജീവന്‍െറ രക്ഷയായ ഓക്സിജന്‍്റെ അഭാവം മൂലം മരണങ്ങള്‍ ഉണ്ടാകരുത്”. ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് പുറമേ, ചിരഞ്ജീവി ചാരിറ്റബിള്‍ ട്രസ്റ്റ് രോഗികള്‍ക്ക് നിരവധി സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഓക്സിജന്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മകന്‍ റാം ചരണ്‍ മേല്‍നോട്ടം വഹിക്കും. ബുധനാഴ്ച ഓക്സിജന്‍ […]
Read More