‘ആദിത്യ കരികാലനാ’യി വിക്രം, ‘പൊന്നിയിൻ സെല്‍വൻ’ ഫസ്റ്റ് ലുക്ക്

‘ആദിത്യ കരികാലനാ’യി വിക്രം, ‘പൊന്നിയിൻ സെല്‍വൻ’ ഫസ്റ്റ് ലുക്ക്

കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‍നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വനില്‍ നടന്‍ വിക്രമിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തില്‍ ആദിത്യ കരികാലന്‍ എന്ന ചോള രാജകുമാനായാണ് വിക്രം എത്തുന്നത്. 2022 സെപ്റ്റംബര്‍ 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. Welcome the Chola Crown Prince! The Fierce Warrior. The Wild Tiger. Aditya Karikalan! #PS1 🗡@madrastalkies_ #ManiRatnam pic.twitter.com/UGXEuT21D0 — Lyca Productions (@LycaProductions) […]

Read More
 ചിത്രീകരണം പൂർത്തിയായി; മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വൻ 2022ല്‍ തിയേറ്ററുകളിലേക്ക്

ചിത്രീകരണം പൂർത്തിയായി; മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വൻ 2022ല്‍ തിയേറ്ററുകളിലേക്ക്

മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു . ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഊട്ടിയില്‍ വെച്ചായിരുന്നു നടന്നതെന്നാണ് റിപ്പോര്‍ട്ട്. 2022ല്‍ പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.രണ്ട് ഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. രാമുജി ഫിലിം സിറ്റിയിലാണ് പൊന്നിയിന്‍ സെല്‍വന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം മാറി തുടങ്ങിയാല്‍ മാത്രമാണ് ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ചിന്തിക്കുകയുള്ളു എന്ന് മണിരത്നം അറിയിച്ചിരുന്നു. പൊന്നിയിന്‍ സെല്‍വന്‍ […]

Read More