പൂവച്ചലില്‍ യുഡിഎഫിന് ബിജെപി പിന്തുണ;അവിശ്വാസം പാസായി, എല്‍ഡിഎഫിന് ഭരണം നഷ്ടമായി
പൂവച്ചാല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തിന് ബി.ജെ.പി പിന്തുണ നല്‍കിയതോടെ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി.23 അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. എല്‍.ഡി.എഫിന് 9 വാര്‍ഡുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിന് ഏഴും, ബി.ജെ.പിക്ക് ആറും സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഒന്നുമായിരുന്നു. കഴിഞ്ഞ രണ്ട് തവണയായി തുടര്‍ച്ചയായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തായിരുന്നു പൂവച്ചാല്‍. കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ ബി.ജെ.പിയുടെ ആറ് അംഗങ്ങളും ഒരു സ്വതന്ത്രനും പിന്തുണച്ചു.ഞ്ചായത്തില്‍ ഭരണസ്തംഭനമാണെന്നും ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് അവിശ്വാസം അവതരിപ്പിച്ചത്. ഒന്‍പതിനെതിരെ പതിനാല് വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്.ബുധനാഴ്ചയാണ് പ്രസിഡന്റ് […]
Read More