യുവാവിനെ വെട്ടിക്കൊന്ന് കാൽ റോഡിലെറിഞ്ഞ സംഭവം;ഗുണ്ടാസംഘങ്ങള്‍ തമ്മിലെ കുടിപ്പക ഒരാൾ കസ്റ്റഡിയിൽ
പോത്തൻകോട് പട്ടാപ്പകല്‍ ഗുണ്ടാസംഘം വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കണിയാപുരം സ്വദേശി രഞ്ജിത്ത്(28) ആണ് പിടിയിലായത്. ഇയാള്‍ ഉപയോഗിക്കുന്ന ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ കൊലയ്ക്ക് മുമ്പ് ട്രയല്‍ റണ്‍ നടത്തിയിരുന്നു. മംഗലപുരം മങ്ങോട്ട് പാലത്തില്‍ വച്ച് ബോംബ് എറിഞ്ഞായിരുന്നു ട്രയല്‍. ഇതിന് പിന്നാലെയാണ് ഇന്നലെ ഉച്ചക്ക് രണ്ടരയോടെ മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലെ കുടിപ്പകയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ച സുധീഷിനെതിരെ മംഗലപുരം, […]
Read More