‘രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാർ ; പ്രതികരണവുമായി ഷെർലിൻ ചോപ്ര

‘രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാർ ; പ്രതികരണവുമായി ഷെർലിൻ ചോപ്ര

വിവാദ പ്രസ്താവനകളിലൂടെയും ഗ്ലാമർ വേഷങ്ങളിലൂടെയും പലപ്പോഴും വാർത്തകളിൽ ഇടം നേടുന്ന ബോളിവുഡ് നടിയാണ് ഷെർലിൻ ചോപ്ര. ഇപ്പോഴിതാ രാഹുൽ ഗാന്ധിയുടെ പേരിൽ നടത്തിയ ഒരു പരാമർശം കൊണ്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ് ഇവർ. രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്നാണ് ഷെർലിൻ ചോപ്രയുടെ പ്രതികരണം. ആരാധകരുമായി സംവദിക്കുന്നതിനിടെ പാപ്പരാസികളുടെ ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മുംബൈയിലെ ബാന്ദ്രയിൽ ഫാൻസിനൊപ്പം സെൽഫിക്ക് പോസ് ചെയ്യവെയാണ് ചോദ്യമുയർന്നത്. രാഹുൽ ഗാന്ധിയെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്നായിരുന്നു ചോദ്യം? രണ്ടാമതൊന്ന് […]

Read More
 രാഹുലിൻ്റെ ഭാഷ അങ്ങേയറ്റം മോശം, ശിക്ഷ സസ്‌പെൻഡ് ചെയ്യാൻ കാരണം വയനാടിനെക്കുറിച്ചുള്ള ആശങ്ക; ഹരീഷ് സാൽവെ

രാഹുലിൻ്റെ ഭാഷ അങ്ങേയറ്റം മോശം, ശിക്ഷ സസ്‌പെൻഡ് ചെയ്യാൻ കാരണം വയനാടിനെക്കുറിച്ചുള്ള ആശങ്ക; ഹരീഷ് സാൽവെ

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരെ ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ. മോദി സമൂഹത്തോടുള്ള അനാദരവാണ് രാഹുലിന്റെ പരാമർശം. കോൺഗ്രസ് നേതാവ് ഉപയോഗിച്ച ഭാഷ അത്യന്തം അപലപനീയമാണ്. ശിക്ഷാവിധി സസ്‌പെൻഡ് ചെയ്യാനുള്ള സുപ്രീം കോടതി തീരുമാനം കേസിന്റെ മെറിറ്റ് കൊണ്ടല്ല, മറിച്ച് രാഹുലിൻ്റെ മണ്ഡലത്തെക്കുറിച്ചുള്ള ആശങ്കകൾ മൂലമാണെന്നും ഹരീഷ് സാൽവെ. ‘ഒരു പൊതുപ്രവർത്തകനിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് രാഹുൽ നടത്തിയത്. രാഹുലിനെപ്പോലൊരാളിൽ നിന്ന് ഇത്തരമൊരു അഭിപ്രായപ്രകടനം പ്രതീക്ഷിച്ചിരുന്നില്ല. രാഹുൽ ഗാന്ധി കുറ്റക്കാരനാണോ അല്ലയോ എന്നതല്ല വിഷയം. […]

Read More
 മോടിയോടെ രാഹുൽ ;അയോഗ്യത മാറി ലോക്‌സഭയില്‍ തിരികെയെത്തി

മോടിയോടെ രാഹുൽ ;അയോഗ്യത മാറി ലോക്‌സഭയില്‍ തിരികെയെത്തി

അപകീർത്തി കേസിൽ ആയയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി അയോഗ്യത മാറി ലോക്‌സഭയില്‍ തിരികെയെത്തി. ഗാന്ധി പ്രതിമക്ക് മുന്നിൽ കൈക്കൂപ്പി തൊഴുതതിന് ശേഷം ലോക്സഭയിലെത്തിയെ രാഹുലിനെ പ്രതിപക്ഷം ശബ്ദാരവത്തോടെയാണ് വരവേറ്റത്. 136 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി സഭയില്‍ മടങ്ങിയെത്തിയത്. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം രാവിലെ പാര്‍ലമെന്റ് ചേരുന്നതിന് മുമ്പ് പുറത്ത് വന്നിരുന്നു. എന്നാല്‍ രാവിലെ സഭ ചേര്‍ന്ന ഉടന്‍ തന്നെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 12 മണി വരെ […]

Read More
 രാഹുൽ ഗാന്ധി ലോക്  സഭയിലേക്ക്; അംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി

രാഹുൽ ഗാന്ധി ലോക് സഭയിലേക്ക്; അംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി

എം പി സ്ഥാനത്തെ അയോഗ്യത സുപ്രീം കോടതി ഉത്തരവിലൂടെ നീങ്ങിയതോടെ ‘യോഗ്യനായി’ മാറിയ രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി. 134 ദിവസത്തിന് ശേഷമാണ് രാഹുൽ ഗാന്ധി നിയമസഭയിൽ തിരിച്ചെത്തുന്നത്.സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ് ആണ് വിജ്ഞാപനത്തിൽ ഒപ്പ് വെച്ചത്.അയോഗ്യത സ്റ്റേ ചെയ്തു കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവ് നാലാം തിയതി വന്നിരുന്നുവെങ്കിലും അഞ്ച്‌ ആറ് തീയതികളിൽ അവധി ആയതിനാലാണ് ഇന്നത്തേക്ക് വിജ്ഞാപനം പുറത്തിറക്കി ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവ് പുറപ്പെടുവിച്ചത്. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ […]

Read More
 എന്തുസംഭവിച്ചാലും തന്റെ കര്‍ത്തവ്യം അതേപടി തുടരും; ഇന്ത്യ എന്ന ആശയം സംരക്ഷിക്കും;പ്രതികരണവുമായി രാഹുൽ ഗാന്ധി

എന്തുസംഭവിച്ചാലും തന്റെ കര്‍ത്തവ്യം അതേപടി തുടരും; ഇന്ത്യ എന്ന ആശയം സംരക്ഷിക്കും;പ്രതികരണവുമായി രാഹുൽ ഗാന്ധി

അപകീർത്തിക്കേസിൽ സുപ്രീം കോടതിയുടെ ഇടക്കാല സ്റ്റേ ഉത്തരവ് വന്നതോട് കൂടി പ്രതികരണവുമായി രാഹുൽ ഗാന്ധി. എന്തുസംഭവിച്ചാലും തന്റെ കര്‍ത്തവ്യം അതേപടി തുടരുമെന്നും ഇന്ത്യ എന്ന ആശയം സംരക്ഷിക്കുമെന്നും രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിചാരണ കോടതി ഉത്തരവിനെ വിമര്‍ശിച്ചുകൊണ്ടാണ് ഇന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവ് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി വന്നത്. കീഴ്ക്കോടതി വിധിച്ച പരമാവധി ശിക്ഷ എന്നതിലേക്ക് എങ്ങനെ എത്തിയെന്നത് സംശയമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായി ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷത്തെ ശിക്ഷ എങ്ങനെ വന്നുവെന്നത് ഉത്തരവില്‍ […]

Read More
 സൂര്യൻ, ചന്ദ്രൻ സത്യം എന്നിവയെ മറക്കാനാവില്ല; ശ്രീ ബുദ്ധനെ ഉദ്ധരിച്ച് പ്രിയങ്കാ ഗാന്ധി

സൂര്യൻ, ചന്ദ്രൻ സത്യം എന്നിവയെ മറക്കാനാവില്ല; ശ്രീ ബുദ്ധനെ ഉദ്ധരിച്ച് പ്രിയങ്കാ ഗാന്ധി

രാഹുൽഗാന്ധിക്കെതിരായ മാനനഷ്ട കേസിലെ സൂറത്ത് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ പ്രിയങ്കാ ഗാന്ധി പ്രതികരണവുമായെത്തി. മൂന്ന് കാര്യങ്ങളെ മറയ്ക്കാനാവില്ല. സൂര്യൻ ചന്ദ്രൻ സത്യം എന്നിവയാവയെന്ന് ശ്രീ ബുദ്ധനെ ഉദ്ധരിച്ചുക്കൊണ്ട് പ്രിയങ്ക ഫേസ്ബുക്കിൽ പോസ്റ്റിട്ടു. രാഹുൽ ഗാന്ധിയുടെ കുറ്റം സുപ്രീംകോടതി സ്റ്റേ ചെയ്ത നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. ബിജെപിയുടെ നിരന്തര പരിശ്രമങ്ങൾക്കിടയിലും രാഹുൽഗാന്ധി തളര്‍ന്നില്ല,കീഴടങ്ങിയില്ല,പകരം ജുഡീഷ്യൽ പ്രക്രിയയിൽ വിശ്വാസം അർപ്പിച്ചുവെന്ന് ജയറാം രമേശ് പ്രതികരിച്ചു.ബിജെപിക്കും അതിന്‍റെ കൂട്ടാളികൾക്കും ഇതൊരു പാഠമായിരിക്കും.നിങ്ങളുടെ ഏറ്റവും […]

Read More
 ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ല; സത്യം ജയിച്ചു; വി ഡി സതീശൻ

ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ല; സത്യം ജയിച്ചു; വി ഡി സതീശൻ

മാന നഷ്ട കേസിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്.സത്യം ജയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും വി.ഡി സതീശൻ ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന് തുടക്കം മുതല്‍ ഞങ്ങള്‍ പറഞ്ഞതാണ്. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരും. ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങള്‍ക്കെന്നും വിശ്വാസമുണ്ട്. ജനകോടികള്‍ […]

Read More
 രാഹുൽ ഗാന്ധി വീണ്ടും യോഗ്യൻ; അപകീർത്തി കേസിൽ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

രാഹുൽ ഗാന്ധി വീണ്ടും യോഗ്യൻ; അപകീർത്തി കേസിൽ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

2019ലെ മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസമായി സുപ്രീംക്കോടതി വിധി. രാഹുൽ കുറ്റക്കാരനാണെന്ന സൂറത്ത് കോടതിയുടെ വിധി സുപ്രീംക്കോടതി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. സ്റ്റേ നൽകണമെങ്കിൽ അസാധരണ സാഹചര്യം വേണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, എംപി സ്ഥാനം തിരികെ കിട്ടും.ഇ രുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയം അനുവദിച്ചിരുന്നത്. മനു […]

Read More
 രാഹുൽ ഗാന്ധി ശക്തനായി മുന്നേറും; പിന്തുണയുമായി നേതാക്കൾ; ഹൈക്കോടതി വിധിക്കെതിരെ കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം

രാഹുൽ ഗാന്ധി ശക്തനായി മുന്നേറും; പിന്തുണയുമായി നേതാക്കൾ; ഹൈക്കോടതി വിധിക്കെതിരെ കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയ ഗുജറാത്ത് ഹൈക്കോടതിയുടെ വിധിക്കെതിരെ കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം. ഡല്‍ഹിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്താണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി തടിച്ചുകൂടിയത് രാജ്യത്താകമാനം പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഗുജറാത്തില്‍ ജുഡീഷ്യറിയെ ഭയപ്പെടുത്തി കൂടെ നിര്‍ത്തുന്ന സമീപനമാണ് ബിജെപിയുടേതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു. ഗുജറാത്തില്‍ നിന്നും അനുകൂലമായ വിധി രാഹുല്‍ ഗാന്ധിക്കുണ്ടാവുമെന്ന് പ്രതീക്ഷയില്ലായിരുന്നു. സുപ്രീംകോടതിയെ സമീപിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. രാഷ്ട്രീയമായ പരാമര്‍ശമാണ് ജഡ്ജി നടത്തിയിരിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്. സുപ്രീംകോടതിയില്‍ നിന്നും […]

Read More
 ഹൃദയഭേദകം; സഹായിക്കണമെന്ന നിലവിളി: രാഹുൽ ഗാന്ധി

ഹൃദയഭേദകം; സഹായിക്കണമെന്ന നിലവിളി: രാഹുൽ ഗാന്ധി

ഇംഫാൽ∙ ഹൃദയഭേദകമായ സംഭവങ്ങളാണ് മണിപ്പുരിലേതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കലാപ ബാധിതരുടെ ക്യാംപുകൾ സന്ദർശിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘‘കലാപത്തിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ടവരെ കാണേണ്ടി വരുന്നത് ഹൃദയഭേദകമാണ്. കണ്ടുമുട്ടിയ സഹോദരീസഹോദരൻമാരുടെയും കുട്ടികളുടെയും മുഖത്ത് സഹായിക്കണമെന്ന നിലവിളിയാണ് പ്രതിഫലിക്കുന്നത്. മണിപ്പുരിൽ ഏറ്റവും അത്യാവശ്യം സമാധാനമാണ്. സമാധാന പ്രകൃയയില്‍ എന്നാലാകുംപോലെ പങ്കുവഹിക്കും. എല്ലാ ഉദ്യമങ്ങളും സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടിയുള്ളതാകണം’’– രാഹുൽ പറഞ്ഞു.രാഹുൽ ഗാന്ധിയുടെ രണ്ട് ദിവസത്തെ സന്ദർശനം ഇന്നലെയാണ് ആരംഭിച്ചത്. 10 രാഷ്ട്രീയ പാർട്ടി നേതാക്കൾ, യുണൈറ്റഡ് […]

Read More