കത്തിന് പിന്നില്‍ സി.പി.എം, ബി.ജെ.പി ഗൂഢാലോചന; കെ. മുരളീധരന്‍ ഏതു മണ്ഡലത്തിലും മത്സരിപ്പിക്കാന്‍ യോഗ്യനായ ആള്‍; രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: ഡി.സി.സി എ.ഐ.സി.സിക്ക് അയച്ച കത്ത് പുറത്ത് ഇപ്പോള്‍ വന്നതിന് പിന്നില്‍ സി.പി.എം, ബി.ജെ.പി ഗൂഢാലോചനയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പി.പി ദിവ്യയുമായി ബന്ധപ്പെട്ടതും പാലക്കാട് ആര്‍.എസ്.എസ് പിന്തുണ തേടി സി.പി.എം കൊടുത്തതുമായ രണ്ട് കത്തുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. ആ കത്തുകള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടി പുറത്തുവിട്ടിരിക്കുന്നതാണ് ഡി.സി.സിയുടെ കത്തെന്നും രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാര്‍ഥിയെ കുറിച്ച് പറയാന്‍ ആര്‍ക്കും അവകാശമുണ്ട്. കേരളത്തിലെ 140 മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഏറ്റവും […]
Read More