കിഡ്‌നികൾ തകരാറിലായി….ഹൃദയത്തിനും പ്രശ്‌നങ്ങൾ….മുപ്പത് ശതമാനം മരണ സാധ്യത ; ബാഹുബലി താരം റാണ ദഗുബതി

കിഡ്‌നികൾ തകരാറിലായി….ഹൃദയത്തിനും പ്രശ്‌നങ്ങൾ….മുപ്പത് ശതമാനം മരണ സാധ്യത ; ബാഹുബലി താരം റാണ ദഗുബതി

സമീപകാലത്ത് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വിസ്മയക്കാഴ്ചകൾ ഒരുക്കിയ ബാഹുബലിയിലെ പ്രതിനായകനായെത്തിയ താരമായിരുന്നു റാണ ദഗുബതി. ഒരു സിനിമയേക്കാൾ സംഭവബഹുലവും പ്രചോദനാത്മകവുമായിരുന്നു ആ ജീവിതം. ബാഹുബലിയിലെ പൽവാൾ ദേവൻ എന്ന കഥാപാത്രത്തിൻ്റെ സ്വീകാര്യതയാണ് റാണ ‍ഡഗുബതിയെക്കുറിച്ച് പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങുന്നത്. ബാഹുബലിയിലെ അതിമാനുഷനിൽ നിന്നും നന്നേ മെലിഞ്ഞ റാണയെ കണ്ട് ആരാധകർ ഭയന്നു. അതിൻ്റെ കാരണം തേടി ആരാധരെത്തിയതോടെയാണ് പിന്നീട് റാണ തന്നെ തുറന്നു പറഞ്ഞത്. തൻ്റെ ആരോഗ്യം സംബന്ധിച്ചു കുറിച്ച് ആശങ്കകളുണ്ടായി. ജീവിതം പെട്ടെന്ന് പോസ് അമർത്തിയത് […]

Read More
 കോശി കുര്യനെ കാണാൻ ഡാനിയൽ ശേഖർ എത്തി;ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

കോശി കുര്യനെ കാണാൻ ഡാനിയൽ ശേഖർ എത്തി;ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

ബ്രോ ഡാഡിയുടെ സെറ്റിലേക്ക് വന്ന റാണയുടെ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്. സാമൂഹിക മാധ്യമത്തിലൂടെ പൃഥ്വിരാജ് തന്നെയാണ് ചിത്രം പങ്കുവെച്ചത്. ബ്രോ ഡാഡിയുടെ സെറ്റിൽ വെച്ച് ഡാനിയൽ ശേഖർ കോശി കുര്യനെ കാണാനെത്തിയപ്പോൾ എന്നാണ് ചിത്രത്തിനൊപ്പം പൃഥ്വിരാജ് എഴുതിയിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തിലാണ് തെലുങ്ക് പതിപ്പായ ഭീംല നായിക്കിൽ റാണയെത്തുന്നത്. പവൻ കല്യാണാണ് ഭീംല നായിക് എന്ന ടൈറ്റിൽ റോളിലെത്തുന്നത്. നിത്യാ മേനോനും സംയുക്താ മേനോനുമാണ് നായികമാർ. ലൂസിഫറിന് ശേഷം മോഹൻലാൽ- പൃഥ്വിരാജ് […]

Read More