ഓസ്കാർ നോമിനേഷൻ സാധ്യതാ പട്ടികയിൽ രാജമൗലിയുടെ ‘ആർആർആർ’
ബാഹുബലി എന്ന വമ്പൻ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ എസ് എസ് രാജമൗലി അതിനു ശേഷം സംവിധാനം ചെയ്ത ചിത്രമായിരുന്നു ആർആർആർ. ബാഹുബലി 2നു ശേഷം എത്തുന്ന രാജമൗലി ചിത്രം ആയതുകൊണ്ടുതന്നെ ജനലക്ഷങ്ങൾ ആയിരുന്നു മാർച്ച് 25 ന് ചിത്രം തിയറ്ററുകളിൽ എത്തിയത്. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടുകയും ചെയ്‍തു ചിത്രം. എന്നാൽ ആഗോള സ്വീകാര്യതയിൽ രാജമൗലി പോലും പ്രതീക്ഷിക്കാത്ത രീതിയിലേക്കാണ് ചിത്രം എത്തിയത്. തിയറ്റർ റിലീസിനു പിന്നാലെ ഒടിടി റിലീസ് ആയി […]
Read More