കോവിഡ് ടെസ്റ്റിനുള്ള തുക കുറച്ച് മുംബൈ വിമാനത്താവളം

കോവിഡ് ടെസ്റ്റിനുള്ള തുക കുറച്ച് മുംബൈ വിമാനത്താവളം

മുംബൈ വിമാനത്താവളത്തിൽ റാപ്പിഡ് പിസിആർ ടെസ്റ്റിനുള്ള തുക 4500 രൂപയിൽ നിന്ന് 3900 രൂപ ആക്കി കുറച്ചു .ആർടിപിസിആർ ടെസ്റ്റിനുള്ള തുക 600 രൂപയാണ്. 100 രെജിസ്ട്രേഷൻ കൗണ്ടറുകളും 60 സാമ്പ്‌ളിംഗ് ബൂത്തുകളും 100 റാപ്പിഡ് പിസിആർ മെഷീനുകളും വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം, രാജ്യത്ത് രണ്ട് ഒമിക്രോൺ കേസുകൾ കണ്ടെത്തിയ സാഹചര്യത്തിൽ തമിഴ്നാട് സർക്കാർ നിയന്ത്രണം കടുപ്പിച്ചു. വാക്സിൻ എടുക്കാത്തവരെ അടുത്ത ആഴ്ച മുതൽ മാളുകളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും പ്രവേശിക്കാൻ […]

Read More