കാവി ബിക്കിനി മാത്രമാണോ ദീപികയോടുളള ദേഷ്യത്തിന് കാരണം,?കാവിയണിഞ്ഞ് സംസ്കാരശൂന്യത കാണിക്കുന്നവരാണ്‌ ബിജെപി നേതാക്കൾ

കാവി ബിക്കിനി മാത്രമാണോ ദീപികയോടുളള ദേഷ്യത്തിന് കാരണം,?കാവിയണിഞ്ഞ് സംസ്കാരശൂന്യത കാണിക്കുന്നവരാണ്‌ ബിജെപി നേതാക്കൾ

പത്താൻ വിഷയത്തിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റൗട്ട്. നിരവധി ബി.ജെ.പി നേതാക്കൾ കാവി വസ്ത്രമിട്ട് സംസ്കാരശൂന്യമായ കാര്യങ്ങൾ ചെയ്യുമ്പോഴാണ് അവർ ദീപികയുടെ ബിക്കി​നിക്കെതി​രെ പ്രതിഷേധിക്കുന്നതെന്ന് സഞ്ജയ് റാവത്ത് വിമര്‍ശിച്ചു. ശിവസേനയുടെ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് സഞ്ജയ് റാവത്തിന്‍റെ വിമര്‍ശനം.കാവി ബിക്കിനി മാത്രമാണോ ദീപിക പദുക്കോണിനെതിരെയുള്ള ദേഷ്യത്തിന് കാരണമെന്ന് അദ്ദേഹം ചോദിക്കുന്നു. ദീപിക ജെ.എൻ.യുവിൽ പോയി വിദ്യാർഥികളുടെ പ്രതിഷേധത്തെ പിന്തുണച്ചു. ഇത് ബി.ജെ.പിയെ ചൊടിപ്പിച്ചു. ഇപ്പോൾ അവർ ദീപികയുടെ ബിക്കിനിയുടെ പേരിൽ പ്രശ്‌നമുണ്ടാക്കുന്നു. അദ്ദേഹം […]

Read More
 മണിക്കൂറുകൾ നീണ്ട റെയ്ഡ്;സഞ്ജയ് റാവത്തിനെ കസ്റ്റഡിയിലെടുത്ത് ഇഡി

മണിക്കൂറുകൾ നീണ്ട റെയ്ഡ്;സഞ്ജയ് റാവത്തിനെ കസ്റ്റഡിയിലെടുത്ത് ഇഡി

ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു.റാവുത്തിന്റെ വസതിയില്‍ ഇ.ഡി. മണിക്കൂറുകള്‍ നീണ്ട റെയ്ഡ് നടത്തിയിരുന്നു.ഞായറാഴ്ച രാവിലെ ഏഴുമണിക്കാണ് ഇ.ഡി. ഉദ്യോഗസ്ഥരും സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരും റാവുത്തിന്റെ മുംബൈ, ഭാണ്ടുപിലെ മൈത്രി എന്ന വസതിയിലെത്തിയത്.തുടര്‍ന്ന് നടത്തിയ റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. റാവത്തിന്‍റെ വസതിക്ക് മുന്നിൽ ശിവസേന പ്രവർത്തകർ പ്രതിഷേധിച്ചു. ഗൊരേഗാവിലെ ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഗൊരേഗാവിലെ പത്രാചാൽ ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ആയിരം കോടിയിലേറെ രൂപയുടെ കള്ളപ്പണം […]

Read More
 ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടില്‍ ഇഡി;പ്രതിഷേധവുമായി വീടിനുമുന്നില്‍ ശിവസേന പ്രവര്‍ത്തകര്‍

ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടില്‍ ഇഡി;പ്രതിഷേധവുമായി വീടിനുമുന്നില്‍ ശിവസേന പ്രവര്‍ത്തകര്‍

ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടിൽ ഇഡി പരിശോധന. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ റാവുത്തിന് ഇ.ഡി സമന്‍സ് നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം ഹാജരാകാന്‍ കൂട്ടാക്കിയിരുന്നില്ല.ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്. ഗൊരെഗാവിലെ പത്രചാള്‍ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യക്കേസാണ് റാവുത്തിനെതിരെ ഉള്ളത്. സഞ്ജയ് റാവത്തിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ അഴിമതിയുമായി ബന്ധപ്പെട്ട് എത്തിയെന്നാണ് ഇഡി പറയുന്നത്.ഒരു സമ്മർദ്ദങ്ങൾക്കും വഴങ്ങില്ല. ശിവസേന വിടുന്ന പ്രശ്നമില്ല. തനിക്ക് അഴിമതിയിൽ പങ്കില്ല എന്നും സഞ്ജയ് റാവത്ത് […]

Read More
 ശിവസേനയും കോണ്‍ഗ്രസും ഒന്നിക്കാന്‍ സാധ്യത; രാഹുല്‍ ഗാന്ധിയും സഞ്ജയ് റാവത്തും കൂടിക്കാഴ്ച്ച നടത്തും

ശിവസേനയും കോണ്‍ഗ്രസും ഒന്നിക്കാന്‍ സാധ്യത; രാഹുല്‍ ഗാന്ധിയും സഞ്ജയ് റാവത്തും കൂടിക്കാഴ്ച്ച നടത്തും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ശിവസേന എംപി സഞ്ജയ് റാവത്തും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണെന്നാണ് സൂചന. എന്നാല്‍ പതിവ് കൂടിക്കാഴ്ച മാത്രമാണെന്നാണ് ശിവസേന നേതൃത്വം അറിയിച്ചത്. മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച നടത്തുകയെന്നും നേതൃത്വം അറിയിച്ചു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ശിവസേന കോണ്‍ഗ്രസിന് പിന്തുണ നല്‍കും. ആശയപരമായി രണ്ട് പക്ഷത്തുള്ള കോണ്‍ഗ്രസും ശിവസേനയും വരും തിരഞ്ഞെടുപ്പുകളില്‍ ഒന്നിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ചാവിഷയമാണ്. ശിവസേന യുപിഎയില്‍ ചേര്‍ന്നേക്കുമെന്നും […]

Read More