‘രണ്ട് ചാണക പീസ് തരട്ടെ’സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചയാൾക്ക് അഹാനയുടെ ചുട്ട മറുപടി

‘രണ്ട് ചാണക പീസ് തരട്ടെ’സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചയാൾക്ക് അഹാനയുടെ ചുട്ട മറുപടി

സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ അധിക്ഷേപിച്ചയാള്‍ക്ക് തക്ക മറുപടി നല്‍കി നടി അഹാന കൃഷ്ണ.അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ലാൽ നച്ചു എന്ന അക്കൗണ്ടിൽ നിന്നും മോശം കമന്‍റ് വന്നത്.”രണ്ട് ചാണക പീസ് തരട്ടെ” എന്നായിരുന്നു കമന്‍റ്.”സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാൽ ഒരു വ്യത്യസ്തയ്ക്കു വേണ്ടി ഇത് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മനുഷ്യരായാൽ അൽപ്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനവനോടെങ്കിലും ആത്മാർഥമായ സ്നേഹം ഉറപ്പായും വേണം. ഇത്തരം ബുദ്ധിശൂന്യമായ, അറയ്ക്കുന്ന അർഥശൂന്യമായ ഡയലോഗുകൾ പൊതുമധ്യത്തിൽ പറഞ്ഞുകൊണ്ട് […]

Read More
 സൈക്കിളിന് പിന്നിൽ കസേര ചേര്‍ത്തുവെച്ച് കുഞ്ഞിനെ ഇരുത്തി ‘അമ്മ;യാത്രക്കൊരു കിടിലൻ ഐഡിയ

സൈക്കിളിന് പിന്നിൽ കസേര ചേര്‍ത്തുവെച്ച് കുഞ്ഞിനെ ഇരുത്തി ‘അമ്മ;യാത്രക്കൊരു കിടിലൻ ഐഡിയ

കുഞ്ഞിനെ തനിക്കൊപ്പം കൊണ്ടുപോകാന്‍ ഒരു അമ്മ സ്വീകരിച്ച മാര്‍ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.വീഡിയോയിൽ ഒരു സ്ത്രീ തന്റെ കുട്ടിയേയും കൊണ്ട് റോഡിലൂടെ സൈക്കിൾ ഓടിച്ച് പോവുന്നത് കാണാം.എന്നാല്‍ കുഞ്ഞിന് ഇരിക്കാനായി അമ്മ ഒരുക്കിയിരിക്കുന്ന പിന്നിലെ സീറ്റാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം. പിന്‍ഭാഗത്ത് ഘടിപ്പിച്ച ചെറിയ പ്ലാസ്റ്റിക് കസേരയില്‍ കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിള്‍ ചവിട്ടുന്നത്. What a mother won’t do for her child 🥰🥰🥰 @ankidurg pic.twitter.com/TZWjHWAguS — Harsh Goenka (@hvgoenka) […]

Read More
 അണക്കെട്ടുകള്‍ തുറക്കുന്നതു കൊണ്ട് ആശങ്ക വേണ്ട, സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കരുത്; റവന്യൂ മന്ത്രി

അണക്കെട്ടുകള്‍ തുറക്കുന്നതു കൊണ്ട് ആശങ്ക വേണ്ട, സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കരുത്; റവന്യൂ മന്ത്രി

അണക്കെട്ടുകള്‍ തുറന്നാല്‍ ഉടന്‍ പ്രളയമുണ്ടാകുമെന്ന് കരുതരുതെന്ന് റവന്യൂമന്ത്രി കെ.രാജന്‍. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറടക്കം പല അണക്കെട്ടുകളും തുറക്കേണ്ട സാഹചര്യമുണ്ടെന്നും എന്നാല്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 2018 ലെ അനുഭവം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നിയമപ്രകാരം മാത്രമാകും ഡാമുകള്‍ തുറക്കുക. ഒറ്റയടിക്കല്ല ഡാമില്‍നിന്നും വെള്ളം തുറന്ന് വിടുന്നത്. പടി പടിയായാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 534 ക്യുസെക്സ് വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് ആദ്യം തുറന്ന് വിടുക. 2 മണിക്കൂര്‍ കഴിഞ്ഞാല്‍ 1000 ക്യുസെക്സ് […]

Read More
 ‘ബീസ്റ്റിനെ’ തള്ളിപ്പറഞ്ഞ് ഷൈൻ,മോശമാണെങ്കില്‍ എന്തിന് അഭിനയിച്ചെന്ന് സോഷ്യല്‍ മീഡിയ

‘ബീസ്റ്റിനെ’ തള്ളിപ്പറഞ്ഞ് ഷൈൻ,മോശമാണെങ്കില്‍ എന്തിന് അഭിനയിച്ചെന്ന് സോഷ്യല്‍ മീഡിയ

‘ബീസ്റ്റിനെ’ വിമർശിച്ച് ഷൈൻ ടോം ചാക്കോ നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വയറലായതോടെ താരത്തോട് രോക്ഷാകുലരായി വിജയ് ആരാധകർ. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് വിജയ് നായകനായ ചിത്രത്തെക്കുറിച്ച് വിമർശനാത്മകമായി ഷൈൻ സംസാരിച്ചത്. ചിത്രത്തില്‍ ഷൈന്‍ ഒരു തീവ്രവാദിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ‘ബീസ്റ്റ്’ താന്‍ കണ്ടിട്ടില്ലെന്നും സിനിമയെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകള്‍ കണ്ടിരുന്നുവെന്നും ഷൈന്‍ പറഞ്ഞു.“ട്രോളുകള്‍ കണ്ടിരുന്നു. പടം നന്നായില്ലെങ്കിലും ട്രോളുകള്‍ നല്ലതാണല്ലോ. വിജയിന്റെ ‘പോക്കിരി’ കണ്ടിട്ടുണ്ട്. നല്ല സിനിമയാണ്. ‘ബീസ്റ്റി’ല്‍ എല്ലാ തീവ്രവാദികളെയും ഒരുമിച്ച് തീര്‍ക്കുക എന്നൊക്കെ […]

Read More
 അവകാശപ്പെട്ട നീതി നിഷേധിക്കപ്പെട്ടാൽ ഒരു സാധാരണക്കാരൻ എന്ത് ചെയ്യണം?; പത്താം വളവ് ക്ലൈമാക്സ് ചർച്ചയാകുന്നു

അവകാശപ്പെട്ട നീതി നിഷേധിക്കപ്പെട്ടാൽ ഒരു സാധാരണക്കാരൻ എന്ത് ചെയ്യണം?; പത്താം വളവ് ക്ലൈമാക്സ് ചർച്ചയാകുന്നു

എം പദ്മകുമാർ സംവിധാനം ചെയ്ത പുതിയ ചിത്രം പത്താം വളവ് വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയുടെ ക്ലൈമാക്സ് ആണിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചചെയ്യപെടുന്നത്. അവകാശപ്പെട്ട നീതി നിഷേധിക്കപ്പെട്ടാൽ ഒരു സാധാരണക്കാരൻ എന്ത് ചെയ്യണം എന്ന ചോദ്യമാണ് പത്താം വളവ് കണ്ടിറങ്ങിയാൽ മനസ്സിൽ ബാക്കിയാകുന്നതെന്ന് പ്രേക്ഷകർ പറയുന്നു. സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത് . ‘നീതി സാദാരണക്കാരന് അവകാശമാണോ ഔദാര്യമാണോ?’ എന്നതാണ് പ്രേക്ഷകരുടെ ചോദ്യം. സുരാജ് വെഞ്ഞാറമൂട് ഇന്ദ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന […]

Read More
 മാര്യേജ്.. മാര്യേജ്.. മാര്യേജ്.. ഐ ഡോണ്ട് ലൈക് ഇറ്റ് സോഷ്യൽ മീഡിയയിൽ ആറാടി വൈറൽ കല്യാണകത്ത്

മാര്യേജ്.. മാര്യേജ്.. മാര്യേജ്.. ഐ ഡോണ്ട് ലൈക് ഇറ്റ് സോഷ്യൽ മീഡിയയിൽ ആറാടി വൈറൽ കല്യാണകത്ത്

റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2തിയറ്റുകളിൽ മുന്നേറുകയാണ്.ഇന്ത്യയിലും വിദേശത്തുമായി പ്രേക്ഷകരാല്‍ തിങ്ങി നിറഞ്ഞാണ് സിനിമയുടെ ഓരോ പ്രദര്‍ശനവും നടക്കുന്നത്. ചിത്രത്തിലെ ഡയലോ​ഗുകളും പാട്ടും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ശ്രദ്ധനേടിയിട്ടുണ്ട് . ഇപ്പോഴിതാ ഒരു വിവാഹ ക്ഷണക്കത്താണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.കർണാടക സ്വദേശി ചന്ദ്രശേഖറിന്റേതാണ് കല്യാണക്കത്ത്. അടുത്ത മാസം പതിമൂന്നിനാണ് കർണാടകക്കാരി തന്നെയായ ശ്വേതയെ ചന്ദ്രശേഖർ വിവാഹം ചെയ്യുന്നത്. വധൂവരന്മാരുടെ വിരങ്ങൾക്ക് താഴെയാണ് കെജിഎഫിലെ ഹിറ്റ് ഡയലോ​ഗ് മറ്റൊരു രീതിയിൽ അച്ചടിച്ചിരിക്കുന്നത്. “മാര്യേജ്….മാര്യേജ്…മാര്യേജ്…ഐ ഡോണ്ട് ലൈക് ഇറ്റ്..ഐ അവോയ്ഡ്..ബട്ട് […]

Read More
 കൂടെ മുത്തപ്പന്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ സങ്കടം വന്നു,’ഒരുപാട് പേര്‍ സഹായവുമായെത്തി; ചിലര്‍ കുറ്റപ്പെടുത്തുന്നു;മുത്തപ്പന്‍ ചേര്‍ത്തു പിടിച്ച റംലത്ത് പറയുന്നു

കൂടെ മുത്തപ്പന്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ സങ്കടം വന്നു,’ഒരുപാട് പേര്‍ സഹായവുമായെത്തി; ചിലര്‍ കുറ്റപ്പെടുത്തുന്നു;മുത്തപ്പന്‍ ചേര്‍ത്തു പിടിച്ച റംലത്ത് പറയുന്നു

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന വിഡിയോ ആയിരുന്നു മുസ്‌ലിം സ്ത്രീയെ അനുഗ്രഹിക്കുന്ന മുത്തപ്പന്‍ തെയ്യത്തിന്റെത്. തന്റെ മുന്നിലെത്തിയ മുസ്‌ലിം സ്ത്രീയെ നീ വേറെയല്ലെന്നും ഇങ്ങ് വായെന്നും സ്‌നേഹത്തോടെ വിളിച്ച് ആശ്വസിപ്പിക്കുകയാണ് മുത്തപ്പന്‍.കാസര്‍കോട് വലിയ പറമ്പ സ്വദേശിനി എം ടി റംലത്തിനെയാണ് മുത്തപ്പന്‍ തെയ്യം ആശ്വസിപ്പിച്ചത്.രണ്ട് വര്‍ഷം മുന്‍പ് റംലത്തിന്റെ ഭര്‍ത്താവ് അബ്ദുള്‍ കരീമിന് ജോലി നഷ്ടമായി. മുംബൈയിലെ ഹോട്ടല്‍ തൊഴിലാളിയായിരുന്നു കരീം. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍മക്കളുമാണ് ഉള്ളത്. സാമ്പത്തികമായി വളരെ ഞെരുക്കത്തിലാണ് കുടുംബം. […]

Read More
 സ്വപ്ന വാഹനം വാങ്ങാൻ ചാക്കിൽ നാണയങ്ങളുമായി യുവാവ്; കണ്ണുതള്ളി ഷോറൂമിലെ ജീവനക്കാർ

സ്വപ്ന വാഹനം വാങ്ങാൻ ചാക്കിൽ നാണയങ്ങളുമായി യുവാവ്; കണ്ണുതള്ളി ഷോറൂമിലെ ജീവനക്കാർ

ഇഷ്ട വാഹനം സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആസാമിലെ ബാര്‍പേട്ട ജില്ലയിലെ ചെറുകിട വ്യാപാരിയായ യുവാവ് സ്വപ്ന വാഹനം വാങ്ങുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വാഹനം വാങ്ങണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ അതിനായി സാധാരണ പണം ശേഖരിക്കും. ഈ അസാം സ്വദേശിയും ഏഴോ എട്ടോ മാസം കൊണ്ട് സ്കൂട്ടര്‍ വാങ്ങാനുള്ള പണം സ്വരൂപിച്ചുഎന്നാല്‍ അതെല്ലാം നാണയങ്ങളായിരുന്നുവെന്ന് മാത്രം. സ്കൂട്ടര്‍ വാങ്ങാന്‍ പണമായപ്പോള്‍ അതുമായി ഹൗലിയിലെ ഷോറൂമിലെത്തി. പക്ഷേ കണ്ണുതള്ളിയത് ഷോറൂമിലെ ജീവനക്കാർക്കായിരുന്നു. വലിയൊരു ചാക്കുമായാണ് യുവാവ് ഷോറൂമിലെത്തിയത്. […]

Read More
 നടി ആക്രമിക്കപ്പെട്ട കേസ്;ഇപ്പോൾ പ്രചരിക്കുന്നത് നാല് വർഷം മുൻപ് പറഞ്ഞ കാര്യങ്ങൾ; ലാൽ

നടി ആക്രമിക്കപ്പെട്ട കേസ്;ഇപ്പോൾ പ്രചരിക്കുന്നത് നാല് വർഷം മുൻപ് പറഞ്ഞ കാര്യങ്ങൾ; ലാൽ

നടി അക്രമിക്കപ്പെട്ട കേസില്‍ നാല് വര്‍ഷം മുന്‍പ് താന്‍ പറഞ്ഞത് തന്‍റെ ഇപ്പോഴത്തെ പ്രതികരണം എന്ന നിലയില്‍ സംസാരിക്കുന്ന ദൃശ്യം ഇല്ലാതെ ശബ്‍ദം മാത്രമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്നതായി നടനും സംവിധായകനുമായ ലാല്‍ . ഇതു കേള്‍ക്കുന്ന പലരും അസഭ്യവര്‍ഷം ചൊരിയുകയാണെന്നും ലാല്‍ പറയുന്നു. കേസ് നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലാലിന്റെ വിശദീകരണം ഫേസ്ബുക്ക് കുറിപ്പ് പ്രിയ നടി എന്‍റെ വീട്ടിലേക്ക് അഭയം തേടി ഓടിയെത്തിയ ആ ദിവസം കഴിഞ്ഞ് നാല് വര്‍ഷത്തോളമാവുന്നു. ആ […]

Read More
 നവമാധ്യമങ്ങള്‍ വഴി മതസ്പർധയുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം

നവമാധ്യമങ്ങള്‍ വഴി മതസ്പർധയുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം

സംസ്ഥാനത്ത് നവമാധ്യമങ്ങള്‍ വഴി മതസ്പർധയുള്ള പോസ്റ്റുകൾ പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ജില്ലാ പൊലീസ് മേധാവിമാ‍ർക്ക് ഡിജിപി നിർദേശം നൽകി. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും സംഘടനാ നേതാക്കളെ കരുതൽ അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ ഫോണുകള്‍ വിശദമായി പരിശോധിക്കണമെന്നും ഡിജിപി നിർദേശിച്ചു. ഡിസംബർ 18 മുതൽ മാസം മൂന്നുവരെ 144 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 41 പ്രതികളെ മാത്രമാണ് പിടികൂടിയത്. ബാക്കി പ്രതികളെ ഉടൻ പിടികൂടണമെന്നാണ് ജില്ലാ പൊലീസ് മേധാവിമാർക്കുള്ള നിർദ്ദേശം നൽകി . മലപ്പുറത്താണ് […]

Read More