സപ്ലൈകോയില്‍ സബ്സിഡിയുള്ള മൂന്ന് സാധനങ്ങള്‍ക്ക് വില കൂട്ടി; തീരുമാനം ഓണച്ചന്തകള്‍ തുടങ്ങാനിരിക്കെ
തിരുവനന്തപുരം: സപ്ലൈകോയില്‍ സബ്സിഡിയുള്ള മൂന്ന് സാധനങ്ങള്‍ക്ക് വില കൂട്ടി. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാലു രൂപയും വര്‍ധിപ്പിച്ചു. ഇന്നലെ രാത്രിയാണ് വില കൂട്ടാനുള്ള നിര്‍ദ്ദേശം സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ എത്തിയത്. സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്ന് തുടങ്ങാന്‍ ഇരിക്കേയാണ് സബ്‌സിഡി സാധനങ്ങളുടെ വിലവര്‍ധന. സെപ്റ്റംബര്‍ 5 മുതല്‍ 14 വരെയാണ് ഓണം ഫെയര്‍. ജില്ലാതല ഫെയറുകള്‍ സെപ്റ്റംബര്‍ 6 മുതല്‍ 14 വരെ ജില്ലാ ആസ്ഥാനങ്ങളില്‍ […]
Read More