വീണ്ടും വിലക്കിൽ കുടുങ്ങി വരാഹ രൂപം; ഗാനം ഒടിടി പ്ലാറ്റ്‌ഫോമിലോ തിയേറ്ററിലോ പ്രദർശിപ്പിക്കുന്നതിന് താത്കാലികമായി തടഞ്ഞു

വീണ്ടും വിലക്കിൽ കുടുങ്ങി വരാഹ രൂപം; ഗാനം ഒടിടി പ്ലാറ്റ്‌ഫോമിലോ തിയേറ്ററിലോ പ്രദർശിപ്പിക്കുന്നതിന് താത്കാലികമായി തടഞ്ഞു

വീണ്ടും വിലക്കിൽ കുടുങ്ങി കാന്താരയിലെ വരാഹ രൂപം ഗാനം.പകർപ്പവകാശലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിൽ ഗാനം ഒടിടി പ്ലാറ്റ്‌ഫോമിലോ തിയേറ്ററിലോ പ്രദർശിപ്പിക്കുന്നത് കോഴിക്കോട് ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജി കെ ഇ സാലിഹ് താൽകാലികമായി തടഞ്ഞു.ഗാനം പ്രദർശിപ്പിക്കണണമെങ്കിൽ തൈക്കുടം ബ്രിഡ്ജിനും മാതൃഭൂമിക്കും അംഗീകാരം നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. വരാഹ രൂപം തൈക്കുടം ബ്രിഡ്‌ജിന്റെ നവരസം എന്ന ഗാനത്തിന്റെ കോപ്പി ആണെന്നുള്ള തർക്കമാണ് കേസിലേക്കും കോടിതി വിധിയിലേക്കും എത്തിനിൽക്കുന്നത്. നേരത്തെ, നവരസത്തിൽ നിന്ന് പ്രചോദമുൾക്കൊണ്ടാണ് വരാഹരൂപം ചിട്ടപ്പെടുത്തിയതെന്ന് സംഗീത സംവിധായകൻ സമ്മതിച്ചിട്ടുണ്ടെന്നും […]

Read More
 ‘വരാഹ രൂപം’ പാട്ടിന് കോടതിയുടെ ഇടപെടൽ,’ഗാനം നിർത്തിവെക്കാൻ ഉത്തരവ്

‘വരാഹ രൂപം’ പാട്ടിന് കോടതിയുടെ ഇടപെടൽ,’ഗാനം നിർത്തിവെക്കാൻ ഉത്തരവ്

റിഷബ് ഷെട്ടി സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രമായി എത്തിയ കന്നട ചിത്രം കാന്താരയിലെ വരാഹ രൂപം എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു.തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസ’വും കാന്താര എന്ന സിനിമയിലെ ‘വരാഹ രൂപം’ എന്ന ഗാനവുമായി ഒഴിവാക്കാനാവാത്ത തരത്തിലുള്ള സാമ്യമാണ് ഉള്ളത്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് തൈക്കുടം ബ്രിഡ്ജ് അറിയിച്ചിരുന്നു. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിഷയത്തിൽ ഇടപെട്ടത്.കന്താര ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും […]

Read More
 തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസം’ കാന്താരയിലെ ‘വരാഹ രൂപം’നിയമ നടപടിക്കൊരുങ്ങി തൈക്കുടം ബ്രിഡ്ജ്

തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസം’ കാന്താരയിലെ ‘വരാഹ രൂപം’നിയമ നടപടിക്കൊരുങ്ങി തൈക്കുടം ബ്രിഡ്ജ്

കാന്താരയിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്ജ്. ചിത്രത്തിലെ ‘വരാഹ രൂപം’ എന്ന ഗാനം തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന പാട്ടിന്റെ കോപ്പിയാണെന്ന ആരോപണം ചിലര്‍ ഉന്നയിച്ചിരുന്നു. ‘വരാഹ രൂപം’ എന്ന പാട്ട് തൈക്കൂടം ബ്രിഡ്ജ് ഇന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓര്‍ക്കസ്ട്രല്‍ അറേഞ്ച്‌മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണെന്നാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഒരേ രാഗം ആയതുകൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ലെന്നും കോപ്പിയാണെന്ന് […]

Read More