മിഷന്‍ ഇംപോസിബിള്‍ ചിത്രീകരണത്തിനിടെ കള്ളന്റെ ‘മിഷന്‍ ഇംപോസിബിള്‍’; അടിച്ചുമാറ്റിയത് ടോം ക്രൂസിന്റെ ആഡംബര കാര്‍

മിഷന്‍ ഇംപോസിബിള്‍ ചിത്രീകരണത്തിനിടെ കള്ളന്റെ ‘മിഷന്‍ ഇംപോസിബിള്‍’; അടിച്ചുമാറ്റിയത് ടോം ക്രൂസിന്റെ ആഡംബര കാര്‍

ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസിന്റെ കാര്‍ മോഷണം പോയി. മിഷന്‍ ഇംപോസിബിള്‍ സിനിമയുടെ ചിത്രീകരണത്തിനായി ലണ്ടനിലെത്തിയതായിരുന്നു താരം. ഇതിനിടയിലാണ് മോഷണം നടന്നത്. താരത്തിന്റെ ബിഎംഡബ്ല്യൂ ആഡംബര കാറാണ് മോഷ്ടിക്കപ്പെട്ടത്. ഷൂട്ടിംഗിനിടയിലുള്ള യാത്രയില്‍ ഈ കാറിലായിരുന്നു ടോം ക്രൂസിന്റെ യാത്ര. അദ്ദേഹത്തിന്റെ ലഗേജുകളും ചില സാധനങ്ങളും കാറിനകത്തുണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ മോഷണം പോയ ഉടനെ തന്നെ പൊലീസ് പരിശോധനയും ആരംഭിച്ചു. അധികം വൈകാതെ കാര്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ കാറിനകത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ സാധനങ്ങള്‍ മുഴുവന്‍ […]

Read More