യൂണിസെഫുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് നിയമസഭയുടെ സി.പി.എസ്.ടി വിഭാഗം എന്നും സന്നദ്ധം – സ്പീക്കർ
യൂണിസെഫ് ഇന്ത്യയുടെ സോഷ്യൽ പോളിസി, മോണിറ്ററിങ് ആന്റ് ഇവാല്വേഷന്റെ ചീഫ് ആയ ഹ്യൂൻ ഹീ ബാൻ, ബഹു. നിയമസഭാ സ്പീക്കർ ശ്രീ.എം.ബി രാജേഷുമായി കൂടികാഴ്ച നടത്തി. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും സോഷ്യൽ പോളിസി ചീഫ്, ശ്രീ.കെ.എൽ റാവുവും മിസ്. ബാനിനോടൊപ്പം സ്പീക്കറെ സന്ദർശിച്ചു. നിയമസഭാ സെക്രട്ടേറിയറ്റിൽ വച്ച് നടന്ന യോഗത്തിൽ നിയമസഭാ സ്പെഷ്യൽ സെക്രട്ടറി ശ്രീ. ആർ.കിഷോർ കുമാർ, കെ ലാംപ്സ് ചുമതല വഹിക്കുന്ന നിയമസഭാ അഡീഷണൽ സെക്രട്ടറി ശ്രീമതി മഞ്ജു വർഗീസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. രാജ്യത്തെ […]
Read More