യുഎസ് ഓപ്പണില്‍ സെറീന വില്യംസ് മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്ത്

യുഎസ് ഓപ്പണില്‍ സെറീന വില്യംസ് മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്ത്

സെറീന വില്യംസ് യുഎസ് ഓപ്പണില്‍ നിന്ന് പുറത്ത്.ഓസ്‌ട്രേലിയന്‍ താരം അയില ട്യോംല്യാനോവിച്ചിനോടാണ് സെറീന പരാജയപ്പെട്ടത്. സ്‌കോര്‍: 75, 67, 61. യുഎസ് ഓപ്പണോടെ ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് വിരമിക്കുമെന്ന് സെറീന പ്രഖ്യാപിച്ചിരുന്നു.സെറീനയുടെ 27 വര്‍ഷത്തെ നീണ്ട കായിക ജീവിതത്തില്‍ 23ഗ്രാന്റ് സ്ലാം കിരീടങ്ങളാണ് സ്വന്തമാക്കിയത്.23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന നേട്ടവുമായി വനിതാ ടെന്നീസ് കോര്‍ട്ട് അടക്കിവാണിരുന്ന സെറീന പരുക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷമായി കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2017-ലെ ഓസ്ട്രേലിയന്‍ ഓപ്പണിലായിരുന്നു സെറീനയുടെ അവസാന ഗ്രാന്‍ഡ് സ്ലാം […]

Read More
 നദാലുമായി ഈ യുഗം പങ്കിടുന്നതിൽ അഭിമാനം ; താരത്തെ അഭിനന്ദിച്ച് റോജർ ഫെഡറർ

നദാലുമായി ഈ യുഗം പങ്കിടുന്നതിൽ അഭിമാനം ; താരത്തെ അഭിനന്ദിച്ച് റോജർ ഫെഡറർ

21 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടമെന്ന ചരിത്ര നേട്ടത്തിനുടമയായ റാഫേൽ നദാലിനെ അഭിനന്ദിച്ച് റോജർ ഫെഡറർ. നദാലുമായി ഈ യുഗം പങ്കിടുന്നതിൽ അഭിമാനമുണ്ടെന്നും കൂടുതൽ നേട്ടങ്ങളിലേക്ക് സ്പാനിഷ് താരം എത്തുമെന്നും ഫെഡറർ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ അഭിനന്ദനം അറിയിച്ചത്. “എന്തൊരു മത്സരം! 21 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടുന്ന ആദ്യ പുരുഷനായി എന്റെ സുഹൃത്തും മികച്ച എതിരാളിയുമായ റാഫേൽ നദാൽ മാറിയതിൽ ഹൃദയംഗമമായ അഭിനന്ദനങ്ങൾ,” ഫെഡറർ തന്റെ ഇൻസ്റ്റാ സ്റ്റോറിയിൽ കുറിച്ചു. “കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞങ്ങൾ […]

Read More