താലൂക്ക് ഓഫീസ് തീ പിടുത്തം സമഗ്രാന്വേഷണം വേണം.പാറക്കൽ  അബ്ദുള്ള

താലൂക്ക് ഓഫീസ് തീ പിടുത്തം സമഗ്രാന്വേഷണം വേണം.പാറക്കൽ അബ്ദുള്ള

വടകര താലൂക്കിൻ്റെ ഭരണ സിരാ കേന്ദ്രമായ താലൂക്ക് ആഫീസ് തീ പിടുത്തം ജൂഡീഷ്യൽ അന്വേഷണം വേണമെന്ന് മുൻ എം എൽ എ പാറക്കൽ അബ്ദുള്ള ആവശ്യപ്പെട്ടു. ഷോർട്ട് സർക്യൂട്ട് അല്ലായെന്നാണ് KSEB ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമെനമെന്ന് അറിയുന്നു. ആഴ്ചകൾക്ക് മുൻപ് ഇതേ ഓഫീസിൽ ചില ഫയലുകൾ കത്തിയിരുന്നു പരാതി കൊടുത്തിട്ടും ഒരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇന്നത്തെ സംഭവം മനഃപൂർവം കരുതി കൂട്ടിയതാണോ എന്ന് ജനങ്ങൾക്കിടയിൽ ആശയ കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.വർഷങ്ങൾക്ക് മുമ്പുള്ള വടകര താലൂക്കിലെ […]

Read More