വിഎച്ച്പി നേതാവ് സുഭാഷ് ചന്ദ് സിപിഎമ്മിലേക്ക്;വര്‍ഗീയ കലാപങ്ങളുടെ ശവപറമ്പായി ഇന്ത്യ മാറും കുറിപ്പ്

വിഎച്ച്പി നേതാവ് സുഭാഷ് ചന്ദ് സിപിഎമ്മിലേക്ക്;വര്‍ഗീയ കലാപങ്ങളുടെ ശവപറമ്പായി ഇന്ത്യ മാറും കുറിപ്പ്

വി.എച്ച്.പി. എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുഭാഷ് ചന്ദ് സി.പി.എമ്മിലേക്ക്.സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ആശയപരമായി വിയോജിപ്പുള്ളതിനാല്‍ എല്ലാ പദവികളും രാജിവെച്ചുവെന്നും മതേതര ശക്തികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജി സമര്‍പ്പിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.വാർത്താക്കുറിപ്പിലൂടെയാണ് അഡ്വ.എസ്.സുഭാഷ് രാജിക്കാര്യം അറിയിച്ചത്. വി.എച്ച്.പി. ജില്ലാ പ്രസിഡന്റിന് പുറമെ കേരള ഹൈക്കോടതിയില്‍ സെന്‍ട്രല്‍ ഗവണ്‍മെന്റിനെ പ്രതിനിധീകരിക്കുന്ന സെന്‍ട്രല്‍ ഗവണ്‍മെന്റ് കൗണ്‍സില്‍ (സി.ജി.സി.), തപസ്യ – തൃപ്പൂണിത്തുറ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ആളാണ് സുഭാഷ് ചന്ദ്. മതേതരത്വം ഭരണഘടനയുടെ […]

Read More
 കൊരട്ടിയില്‍ യുവതിയെ മര്‍ദ്ദിച്ച കേസ്; പ്രതിയായ വിഎച്ച്പി പ്രവര്‍ത്തകന്‍ സത്യവാനെ റിമാന്‍ഡ് ചെയ്തു

കൊരട്ടിയില്‍ യുവതിയെ മര്‍ദ്ദിച്ച കേസ്; പ്രതിയായ വിഎച്ച്പി പ്രവര്‍ത്തകന്‍ സത്യവാനെ റിമാന്‍ഡ് ചെയ്തു

കൊരട്ടിയില്‍ യുവതിയെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ വിഎച്ച്പി പ്രവര്‍ത്തകന്‍ സത്യവാനെ റിമാന്‍ഡ് ചെയ്തു. തൃശ്ശൂര്‍ കൊരട്ടിയില്‍ യുവതിയെ ആക്രമിച്ച ശേഷം ഒളിവില്‍ കഴിയവെയാണ് കോനൂര്‍ സ്വദേശി സത്യവാനെ പൊലീസ് പിടികൂടിയത്. കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അതിരപ്പള്ളിയിലെ റിസോര്‍ട്ടില്‍ വെച്ചാണ് സത്യവാനെ പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് പാലപ്പിള്ളി സ്വദേശിയായ വൈഷ്ണവിയെ സത്യവാന്‍ അക്രമിച്ചത്. ക്രൂരമായി മര്‍ദനമേറ്റ വൈഷ്ണവി ആശുപത്രിയില്‍ ചികിത്സയിലാണ്. വൈഷ്ണവിയുടെ ഭര്‍ത്താവ് മുകേഷിന്റെ അമ്മയും സത്യവാനും തമ്മിലുള്ള സൗഹൃദം ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് […]

Read More
 ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമം; റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമം; റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ത്രിപുര ചീഫ് സെക്രട്ടറി കുമാര്‍ അലോകിനും പൊലീസ് ഡയറക്ടര്‍ ജനറല്‍ വി.എസ്. യാദവിനും എന്‍.എച്ച്.ആര്‍.സി ഇത് സംബന്ധിച്ച് കത്തുനല്‍കി. നടപടിയുടെ റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട് സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷമില്ലെന്ന ത്രിപുര സര്‍ക്കാറിന്റെ വാദത്തിനു പിന്നാലെയാണ് എന്‍.എച്ച്.ആര്‍.സി കത്ത്് നല്‍കിയത്. വിവാരവകാശ പ്രവര്‍ത്തകനായ സാകേത് ഗോഖലെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് എന്‍.എച്ച്.ആര്‍.സിയുടെ നടപടി. മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ തുടര്‍ച്ചയായി അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും സംസ്ഥാന […]

Read More
 രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിക്കെതിരെ ഭൂമിതട്ടിപ്പ് ആരോപണം; പരാതിക്കാരനായ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്ത് പൊലീസ്

രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിക്കെതിരെ ഭൂമിതട്ടിപ്പ് ആരോപണം; പരാതിക്കാരനായ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്ത് പൊലീസ്

ഉത്തര്‍പ്രദേശില്‍ വി.എച്ച്.പി. നേതാവും രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത് റായിക്കും സഹോദരന്‍ സഞ്ജയ് ബന്‍സലിനും എതിരേ ഭൂമിതട്ടിപ്പ് ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സഞ്ജയ് ബന്‍സല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകന്‍ വിനീത് നരേന്‍, അല്‍ക ലഹോതി, രജനിഷ് എന്നിവരുടെ പേരില്‍ കേസെടുത്തത്. മൂന്നുദിവസം മുന്‍പാണ് ചമ്പത് റായിയും സഹോദരനും ബിജ്‌നോര്‍ ജില്ലയില്‍ ഭൂമി കൈക്കലാക്കിയെന്ന് വിനീത് നരേന്‍ ഫെയ്‌സ്ബുക്കിലൂടെ ആരോപിച്ചത്. അതേസമയം, പ്രാഥമിക അന്വേഷണത്തില്‍ റായിയും ബന്‍സലും നിരപരാധിയാണെന്നു കണ്ടെത്തിയതായി ബിജ്‌നോര്‍ […]

Read More