ദളിത് ഗ്രാമം ആക്രമിച്ച് പിഞ്ചുകുഞ്ഞിനെ ജീവനോടെ കത്തിച്ച കേസ്; 23 വർഷങ്ങൾക്കു ശേഷം വിധി; 15 പേർക്ക് ജീവപര്യന്തം
ദളിത് ഗ്രാമം ആക്രമിച്ച് പിഞ്ചുകുഞ്ഞിനെ ജീവനോടെ കത്തിച്ച കേസിൽ 23 വർഷങ്ങൾക്ക് ശേഷം വിധി വന്നു. പ്രതികളായ 15 പേർക്ക് കോടതി ജീവപര്യന്തം തടവും 73000 രൂപ വീതം പിഴയും വിധിച്ചു.2001 ജനുവരിയിൽ നടന്ന സംഭവത്തിലാണ് 2 പതിറ്റാണ്ടിനു ശേഷം മഥുര എസ്‌സി, എസ്ടി കോടതിയുടെ വിധി വന്നത്.2001 ജനുവരി 23നാണ് കേസിന് ആസ്പദമായ സംഭവം. ദതിയ ഗ്രാമത്തിലെ പഞ്ചായത്ത് ഭൂമിയിൽ സവർണ ജാതിക്കാൻ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ ദളിതർ തടഞ്ഞതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. തുടർന്ന് […]
Read More