സീതത്തോട്ടിലും ചിന്നക്കനാലിലും കാട്ടാന ആക്രമണം; വീട് തകര്‍ത്തു
പത്തനംതിട്ട: സീതത്തോട്ടിലും, ഇടുക്കി ചിന്നക്കനാലിലും കാട്ടനകളുടെ ആക്രമണം. സീതത്തോട് മണിയാര്‍- കട്ടച്ചിറ റൂട്ടില്‍ എട്ടാം ബ്ലോക്കിനു സമീപമിറങ്ങിയ കാട്ടാനക്കൂട്ടം യുവാക്കളെ ആക്രമിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ നിന്നു കട്ടിറ സ്വദേശികളായ രഞ്ജു (25), ഉണ്ണി (20) എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ചിന്നക്കനാല്‍ 301 കോളനിയിലാണ് കാട്ടാന വീട് തകര്‍ത്തത്. ഗോപി നാഗന്‍ എന്നയാളുടെ വീടാണ് തകര്‍ത്തത്. ചക്കക്കൊമ്പനാണ് ആക്രമിച്ചതെന്നു നാട്ടുകാര്‍ പറയുന്നു. കുറച്ചു ദിവസമായി ചക്കക്കൊമ്പന്‍ ജനവാസ മേഖലയ്ക്ക് സമീപമാണുള്ളത്. ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. അതിനാല്‍ വലിയ […]
Read More