തന്റെ ഇഷ്ടത്തിന് അനുസരിച്ച് ഭർത്താവ് ബ്ലൗസ് തയ്ച്ചു നൽകിയില്ല; മുപ്പത്തിയഞ്ചുകാരി ആത്മഹത്യ ചെയ്തു
സാരി ബ്ലൗസ് ഇഷ്ടാനുസരണം തയ്ച്ച് നൽകാത്തതിനെ തുടർന്ന് യുവതി ജീവനൊടുക്കി.തയ്യൽക്കാരനായ ഭർത്താവ് തനിക്ക് ഇഷ്ട്ടപെട്ട രീതിയിൽ തയ്ച്ചു നല്കാത്തതിനെത്തുടർന്ന് മുപ്പത്തിയഞ്ചുകാരിയായ വിജയലക്ഷ്മിയെ വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഹൈദരാബാദിലെ ആംബർപേട്ടിലാണ് സംഭവം. ഗോൽനാക തിരുമല നഗറിൽ ഭർത്താവ് ശ്രീനിവാസിനും രണ്ട് കുട്ടികൾക്കുമൊപ്പമാണ് വിജയലക്ഷ്മി താമസിച്ചിരുന്നത്.വീടുകൾ തോറും കയറിയിറങ്ങി സാരിയും ബ്ലൗസും വിറ്റും വീട്ടിൽ വസ്ത്രങ്ങൾ തയ്ച്ചു നൽകിയുമാണ് ശ്രീനിവാസ് ഉപജീവനം നടത്തുന്നത്. കഴിഞ്ഞ ദിവസം വിജയലക്ഷ്മിക്ക് ബ്ലൗസ് തുന്നിയെങ്കിലും അത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ഇവർ തമ്മിൽ […]
Read More