കോവിഡ് പോസിറ്റീവായാൽ ജീവനക്കാർക്ക് ഏഴ് ദിവസം വർക്ക് ഫ്രം ഹോം;വർക്ക് ഫ്രം ഹോം ലഭ്യമല്ലാത്തവർക്ക് 5 ദിവസം സ്പെഷ്യൽ ലീവ്
വര്‍ക്ക് ഫ്രം ഹോം മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍.കോവിഡ് പോസിറ്റീവായാൽ ജീവനക്കാർക്ക് ഇനി 7 ദിവസം വർക്ക് ഫ്രം ഹോം. വർക്ക് ഫ്രം ഹോം ലഭ്യമല്ലാത്തവർക്ക് 5 ദിവസം സ്പെഷ്യൽ ലീവ് നൽകുമെന്ന് ഉത്തരവില്‍ പറയുന്നു.കോവിഡ് പോസിറ്റീവായി അഞ്ച് ദിവസം കഴിഞ്ഞ് ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് ഓഫീസില്‍ ഹാജരാവണം കോവിഡ് നെഗറ്റീവ് ആയില്ലെങ്കില്‍ രണ്ട് ദിവസത്തേക്ക് കൂടി മറ്റ് എലിജിബിള്‍ ലീവ് ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു. മുഴുവന്‍ സര്‍ക്കാര്‍, അര്‍ധ […]
Read More