രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,949 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 40,026 പേര് കൂടി രോഗമുക്തി നേടിയപ്പോള്‍ 24 മണിക്കൂറിനിടെ 542 പേര്‍ക്കു കൂടി കോവിഡ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായി. രാജ്യത്ത് ഇതുവരെ 3,10,26,829 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 3,01,83,876 പേര് രോഗമുക്തി നേടിയപ്പോള്‍ 4,12,531 പേര്‍ക്ക് ജീവന് നഷ്ടമായി. നിലവില്‍ 4,30,422 സജീവ രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 39,53,43,767 പേര്‍ക്ക് വാക്സിന് വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഇതില്‍ 38,78,078 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് വാക്സിന് നല്‍കിയത്.
Related Posts
കഴിഞ്ഞ 2 4 മണിക്കൂറിനിടെ 1 6 8
കഴിഞ്ഞ 2 4 മണിക്കൂറിനിടെ രാജ്യത്ത് 16838 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 113 പേർ
March 5, 2021
രാജ്യത്ത് ഇത് വരെ വിതരണം ചെയ്തത് 1.8 കോടി
രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത കോവിഡ് വാക്സിന് ഡോസ് 1.8 കോടി പിന്നിട്ടതായി കേന്ദ്ര
March 5, 2021
ഉയർന്ന പ്രതിദിന കണക്ക് ;രാജ്യത്ത് 24 മണിക്കൂറിനിടെ 25,320
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,320 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും
March 14, 2021
രാജ്യത്ത് രണ്ടാഴ്ചക്കിടെ 158 പേര്‍ക്ക് അതിതീവ്ര വൈറസ് ബാധ;
രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്ചക്കിടെ 158 പേര്‍ക്കാണ് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ
March 18, 2021
സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 321, എറണാകുളം 228, തിരുവനന്തപുരം
March 20, 2021
