രാജ്യത്ത് 31,923 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 282 മരണം. 31,990 പേര്‍ക്ക് രോഗ മുക്തി.
നിലവില്‍ 3,01,604 പേരാണ് ചികിത്സയിലുള്ളത്.
282 പേര് മരിച്ചതോടെ ആകെ മരണം 4,46,050 ആയി. ആകെ രോഗ മുക്തരുടെ എണ്ണം 3,28,15,731 ആണ്.
24 മണിക്കൂറിനിടെ 71,38,205 പേര് വാക്സിന് സ്വീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ വാക്സിന് എടുത്തവരുടെ എണ്ണം 83,39,90,049 ആയി