രാജ്യത്ത് കോവിഡ് രണ്ടാംതരംഗം അതിരൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,83,76,524 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3645 പേര് കൂടി കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 2,04,832 ആയി. നിലവില്‍ 30,84,814 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,50,86,878 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. 15,00,20,648 പേരാണ് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നുലക്ഷം കവിയാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി. ഏപ്രില്‍ 15 മുതല്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടുലക്ഷത്തില്‍ അധികമായിരുന്നു.
Related Posts
കഴിഞ്ഞ 2 4 മണിക്കൂറിനിടെ 1 6 8
കഴിഞ്ഞ 2 4 മണിക്കൂറിനിടെ രാജ്യത്ത് 16838 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 113 പേർ
March 5, 2021
രാജ്യത്ത് ഇത് വരെ വിതരണം ചെയ്തത് 1.8 കോടി
രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത കോവിഡ് വാക്സിന് ഡോസ് 1.8 കോടി പിന്നിട്ടതായി കേന്ദ്ര
March 5, 2021
ഉയർന്ന പ്രതിദിന കണക്ക് ;രാജ്യത്ത് 24 മണിക്കൂറിനിടെ 25,320
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,320 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും
March 14, 2021
രാജ്യത്ത് രണ്ടാഴ്ചക്കിടെ 158 പേര്‍ക്ക് അതിതീവ്ര വൈറസ് ബാധ;
രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്ചക്കിടെ 158 പേര്‍ക്കാണ് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ
March 18, 2021
സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 321, എറണാകുളം 228, തിരുവനന്തപുരം
March 20, 2021
