250,000 COVID-19 deaths in the United States: What it really means - ABC7  Los Angeles

ജില്ലയില്‍ 321 പേര്‍ക്ക് കോവിഡ്
രോഗമുക്തി 255

ജില്ലയില്‍ ഇന്ന് 321 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്കും പോസിറ്റീവായി.നാലുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 302 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,071 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 255 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 6

കൊയിലാണ്ടി – 1
എടച്ചേരി – 1
കോടഞ്ചേരി – 3
ചാത്തമംഗലം – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 8

ചോറോട് – 2
കൊടിയത്തൂര്‍ – 1
ഏറാമല – 3
കോഴിക്കോട് – 1
കൂത്താളി – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 4

വടകര – 1
ചങ്ങരോത്ത് – 1
വളയം – 1
ഫറോക്ക് – 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 82
(പൊറ്റമ്മല്‍, പൊക്കുന്ന്, കുമ്മോളി, എലത്തൂര്‍, മേരിക്കുന്ന്,അരക്കിണര്‍, ചേവായൂര്‍, പാലാഴി, നടുവട്ടം, ബീച്ച്, വെസ്റ്റ് ഹില്‍ദ, മൂഴിക്കല്‍ ചാലപ്പുറം, മെഡിക്കല്‍ കോളേജ്, പാത്രകണ്ടി, പുതിയ പാലം,കോട്ടൂളി, മാങ്കാവ് കൂത്താളി, മൊകവൂര്‍, ചെട്ടിക്കുളം, കോവൂര്‍,ചേവായൂര്‍, മലാപ്പറമ്പ്, നെല്ലിക്കോട്, പറയഞ്ചേരി, പട്ടേല്‍ത്താഴം,
കല്ലായി, പുതിയറ, വെള്ളിപറമ്പ്, കണ്ണഞ്ചേരി, വേങ്ങേരി, കുതിരവട്ടം)
ഇമിക്കുളം – 7
ചേമഞ്ചേരി – 9
ചോറോഡ് – 6
ഫറോക്ക് – 6
കക്കോടി – 5
കാക്കൂര്‍ – 5
കായ്ണ്ണ – 7
കോടഞ്ചേരി – 13
കൊടുവള്ളി – 5
മണിയൂര്‍ – 19
മേപ്പയൂര്‍ – 5
പയ്യോളി – 9
പുറമേരി – 6
വടകര – 9
ഉള്ള്യേരി – 10
വില്ല്യാപള്ളി – 6

• കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3123
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 104
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 31

Leave a Reply

Your email address will not be published. Required fields are marked *