കുന്ദമംഗലത്തെ ഓപ്പൺ സ്റ്റേജ് സൂപ്പറാകും

കുന്ദമംഗലത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ മുഖമുദ്രയാവാനൊരുങ്ങി ഓപ്പൺ സ്റ്റേജ്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പൊതു സ്റ്റേജാണ് ബ്ലോക്ക് പഞ്ചായത്തിൻ്റെ 80 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്നത്.നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ഓപ്പൺ സ്റ്റേജ് കൂടുതൽ പേരെ ആകർഷിക്കുന്ന തരത്തിൽ സമഗ്രമായ പരിഷ്കരിച്ചു മനോഹരമാക്കാനാണു ബ്ലോക്ക് പഞ്ചായത്തിൻ്റെ തീരുമാനം.ഓപ്പൺ സ്റ്റേജ് ആരംഭിക്കുന്നതോടെ ഇവന്റുകൾക്കായി ഉപയോഗപ്പെടുത്താം. ഓപ്പൺ സ്റ്റേജ് യാഥാർഥ്യം ആവുന്നതോടെ സാംസ്കാരിക കൂട്ടായ്മകൾക്കുവേണ്ടി നഗരത്തിൽ വരുന്ന ഏറ്റവും പുതുമയുള്ള സംവിധാനമായി മാറും.നിലവിലുള്ള സ്റ്റേജ് നവീകരിച്ച് ഡ്രസ്സിംഗ് റൂം,ശുചിമുറി, ആധുനിക രീതിയിലുള്ള […]

Read More

ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി വ്യാപക കൃഷി നാശം

കൊളവള്ളിയില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.കേരള, കര്‍ണാടക അതിര്‍ത്തിയിലെ കൊളവള്ളി, ചീയമ്പം പ്രദേശങ്ങളില്‍ കാട്ടാനയിറങ്ങി വ്യാപക കൃഷി നാശം. കഴിഞ്ഞ ദിവസം കൊളവള്ളിയിലാണ് കാട്ടാനകള്‍ കൂട്ടമായെത്തിയത്. വലിയ വനാതിര്‍ത്തിയില്‍ സ്ഥാപിച്ച കിടങ്ങുകളുടെ സംരക്ഷണത്തിന് പദ്ധതികളില്ലാത്തതിനാല്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വനമേഖലയില്‍ നിന്നും കബനിപ്പുഴ കടന്ന് കാട്ടാനകള്‍ പകല്‍പോലും കൃഷിയിടത്തിലിറങ്ങുന്നത് പതിവാണ്. വനംവകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതിരോധ നടപടിയും സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വനാതിര്‍ത്തി പ്രദേശങ്ങളില്‍ വനംവകുപ്പ് ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല ദിവസങ്ങളിലും വൈദ്യുതി പ്രവര്‍ത്തനരഹിതമാകുന്നത് മൂലം ആനകള്‍ […]

Read More

മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു;പ്രതി അറസ്റ്റിൽ

മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലഹരിക്ക് അടിമയാക്കി വർഷങ്ങളോളം പീഡിപ്പിച്ചതായി പരാതി.സംഭവത്തിൽ വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂറി(23) നെ അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെ ആണ് പെൺകുട്ടിയെ പരിചയപ്പെട്ടത്.ഭക്ഷണത്തിൽ രാസ ലഹരി കലർത്തി നൽകി ലഹരിക്ക് അടിമയാക്കിയാണ് പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചത്. 2020ഇൽ പ്ലസ് വൺ വിദ്യാർത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാർച്ച് വരെ തുടർന്നു. അതിജീവിതയുടെ നഗ്ന ദൃശ്യം പകർത്തിയ പ്രതി സ്വർണാഭരണവും തട്ടി എടുത്തു. ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിത […]

Read More

ഒടുവിൽ ആശ്വാസമായി;ആശാവർക്കർമാരുടെ ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ചു

ഒടുവിൽ സർക്കാർ വഴങ്ങി ആശാവർക്കർമാരുടെ ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ചു.ഓണറേറിയം തുക ലഭിക്കാനുള്ള 10 മാനദണ്ഡങ്ങളാണ് ഒഴിവാക്കിയതെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.ഇൻസെന്റീവിനുള്ള മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്.ആശാ സമരത്തിന്‍റെ വിജയമാണെന്നും സമര സമിതി അറിയിച്ചു.നേരത്തെ ആരോഗ്യ വകുപ്പ് സമരക്കാർക്ക് വാക്കാൽ ഉറപ്പ് നൽകിയിരുന്നു.ആശാ പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 36 ദിവസം പിന്നിട്ടിരുന്നു. സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധം നടത്തുകയും ചെയ്തിരുന്നു. വിവിധയിടങ്ങളിൽ നിന്നായി എത്തിയ നൂറ് കണക്കിന് […]

Read More

അട്ടപ്പാടിയിൽ നിയമവിരുദ്ധ ഭൂമി വിൽപ്പന: വിൽപ്പന നടത്തിയത് 575 ഏക്കർ ഭൂമി

അട്ടപ്പാടിയിൽ ഭൂപരിഷ്കരണ നിയമം ലംഘിച്ച് 575 ഏക്കര്‍ വിറ്റെന്ന് കണ്ടെത്തി. ഇതിനെതിരെ ആധാരമെഴുത്ത് അസോസിയേഷൻ നൽകിയ പരാതിയിലും എതിര്‍ പരാതിയിലും അന്വേഷണത്തിന് നിര്‍ദ്ദേശിച്ചെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് കിട്ടിയില്ലെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിയമസഭയെ അറിയിച്ചു.2023- 2024 കാലത്താണ് ഭൂപരിഷ്കരണ നിയമം ലംഘിച്ച് വൻ തോതിൽ ഭൂമി വിറ്റത്. നിയമം അനുസരിച്ച് 15 ഏക്കര്‍ വരെയാണ് കൈവശം വയ്ക്കാവുന്നത്. അട്ടപ്പാടിയിൽ മൂപ്പിൽ നായരുടെ കുടുംബത്തിന്‍റെ കൈവശമുള്ള നൂറ് കണക്കിന് ഏക്കര്‍ മിച്ച ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നില്ല. മൂപ്പിൽ നായരുടെ […]

Read More

കരുവന്നൂര്‍ കേസ്: മുതിര്‍ന്ന സിപിഐഎം നേതാക്കളെ പ്രതി ചേര്‍ക്കാന്‍ അനുമതി തേടി ഇ ഡി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുന്‍മന്ത്രി എ.സി. മൊയ്തീന്‍, സിപിഐഎം മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരെ പ്രതിചേര്‍ക്കാൻ അനുമതി തേടി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി. ഡല്‍ഹിയിലേക്ക് അയച്ച പട്ടികയില്‍ നേരത്തെ ചോദ്യം ചെയ്ത എം.കെ കണ്ണന്റെ പേരില്ല.ചോദ്യം ചെയ്യലിന് കെ രാധാകൃഷ്ണന്‍ എംപി ഹാജരാകില്ല. എത്താന്‍ ആകില്ലെന്ന് ഇഡിയെ അറിയിച്ചു. മാതാവ് മരിച്ചതിന്റെ ചടങ്ങുകള്‍ ഇന്നും നാളെയും ഉണ്ടെന്ന് അറിയിച്ചു. ഇന്ന് ഡല്‍ഹി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം […]

Read More

മദ്യ ലഹരിയിൽ മകൻ അമ്മയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം പള്ളിക്കൽ പകൽക്കുറിയിൽ മദ്യ ലഹരിയിൽ മകൻ 85 കാരിയായഅമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പകൽക്കുറി ആശാൻവിള സ്വദേശിക്കെതിരെയാണ് കേസെടുത്തത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് മദ്യ ലഹരിയിൽ എത്തിയ മകൻ മാതാവിനെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.അതിക്രമത്തിനിടെ പരുക്കേറ്റ മാതാവിനെ പാരിപള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം. ഈ സമയം പ്രതിയുടെ സഹോദരൻ്റെ മകൾ വീട്ടിൽ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണു പരുക്കേറ്റു. തുടർന്ന് പള്ളിക്കൽ പോലീസിൽ വിവരം അറിയിക്കുകയും […]

Read More

വിഴിഞ്ഞത്ത് വയോധികനേയും ചെറുമകളെയും ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ

വിഴിഞ്ഞം ചൊവ്വരയിൽ വയോധികനേയും ചെറുമകളെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.പള്ളിച്ചൽ വെടിവച്ചാൻകോവിൽ പാരൂർകുഴി എസ്.എൻ.ഡി.പി മന്ദിരത്തിന് സമീപം മണ്ണാറക്കൽവിള വീട്ടിൽ സൗഗന്ദ്.എസ്. നായർ (26) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെയാണ് ആക്രമണം നടന്നത്. വീട്ടുകാർ പുലർച്ചെ മൂന്ന് മണിയോടെ ആറ്റുകാൽ പൊങ്കാലയിടാനായി പോയ ശേഷം 3.30 ഓടെ കതകിൽ ശക്‌തമായി തട്ടുന്നത് കേട്ട് വാതിൽ തുറന്ന വയോധികനെ പ്രതി കൈയിലുണ്ടായിരുന്ന തടിക്കഷ്ണം കൊണ്ടു മുഖത്ത് മർദ്ദിക്കുകയായിരുന്നു. വയോധികന്റെ പല്ലിന് പൊട്ടൽ സംഭവിച്ചു. […]

Read More

ശാരീരിക പരിമിതികളുള്ള ഉദ്യോഗസ്ഥൻ മന്ത്രി ആർ.ബിന്ദുവിന് നൽകിയ സ്ഥലംമാറ്റ നിവേദനം മാലിന്യ കൂമ്പാരത്തിൽ

ശാരീരിക പരിമിതികളുള്ള ഉദ്യോഗസ്ഥൻ മന്ത്രി ആർ.ബിന്ദുവിന് നേരിട്ട് നൽകിയ സ്ഥലംമാറ്റ നിവേദനം മാലിന്യ കൂമ്പാരത്തിൽ കണ്ടെത്തി. മന്ത്രി പങ്കെടുത്ത പരിപാടിയിലെ മാലിന്യങ്ങൾ ചേർപ്പിൽ വഴിയോരത്ത് നിന്നാണ് കണ്ടെത്തിയത്.ഇതിൽ നിന്നാണ് സ്ഥലംമാറ്റ അപേക്ഷ ലഭിച്ചത്.തൃശൂരിൽ സാമൂഹിക നീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയിലാണ് മന്ത്രിക്ക് നേരിട്ട് അപേക്ഷ നൽകിയിരുന്നത്. മാലിന്യം തള്ളിയതിന് പതിനായിരം രൂപ ചേർപ്പ് പഞ്ചായത്ത് പിഴ ചുമത്തിയിട്ടുണ്ട്.

Read More

കളമശ്ശേരി പോളിയിലെ കഞ്ചാവ് കേസ്;അനുരാജ് ഹോസ്റ്റലിൽ കഞ്ചാവ് വില്പന തുടങ്ങിയിട്ട് ആറ് മാസമായെന്നു ഷാലിക്ക് മൊഴി

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിൽ അനുരാജ് 16000 രൂപ ഗൂഗിൾ പേ വഴി കൈമാറിയെന്ന് പിടിയിലായ ഷാലിക്കിന്റെ മൊഴി. കഞ്ചാവ് വാങ്ങാൻ കുറച്ച് പണം നേരിട്ടും കൈമാറിയിരുന്നു. അനുരാജ് ഇനിയും പണം നൽകാനുണ്ടെന്ന് ഷാലിക്ക് മൊഴി നൽകി. അനുരാജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച് വിപണനം തുടങ്ങിയിട്ട് ആറ് മാസം ആയെന്നും ഷാലിക്ക് മൊഴി നൽകിയിട്ടുണ്ട്.നിലവിൽ പൊലീസ് ഹോസ്റ്റലിൽ നിന്നും കണ്ടെത്തിയ രണ്ട് കിലോ അടക്കം നാല് കിലോ കഞ്ചാവ് അനുരാജിന് കൈമാറിയിട്ടുണ്ടെന്നാണ് ആഷിക്കും […]

Read More