ഇന്നലെ ജില്ലയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവര്‍
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ (സിപിഎം) രണ്ട് സെറ്റും ജയശ്രീ (സിപിഎം), അല്‍ഫോന്‍സാ മാത്യു (ആം ആദ്മി പാര്‍ട്ടി), ദാസന്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി), സി ശ്രീജ (ബിജെപി) എന്നിവര്‍ ഓരോ സെറ്റ് പത്രികയും സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥികളായ എസ് ജയന്ത് രണ്ട് സെറ്റും രവീന്ദ്രന്‍, രവീന്ദ്രനാഥന്‍ നായര്‍, രവീന്ദ്രന്‍, ജയന്ത് കുമാര്‍ എന്നിവര്‍ ഒരോ സെറ്റ് പത്രികകളും സമര്‍പ്പിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ (സി.പി.എം), നവ്യാ ഹരിദാസ് (എന്‍.ഡി.എ) അഡ്വ. കെ ജയന്ത് (ഐ.എന്‍.സി) സജീന […]
Read More
