ദർശന റസിഡൻ്റ്സ് അസോസിയേഷന്റെ വാർഷികാഘോഷവും ലഹരിക്കെതിരെ കയ്യൊപ്പ് ശേഖരണവും സംഘടിപ്പിച്ചു
കുന്ദമംഗലം : ദർശന റസിഡൻ്റ്സ് അസോസിയേഷന്റെ വാർഷികം-2k25 പരിപാടിയുടെ ഭാഗമായി ‘ലഹരിക്കെതിരെ കയ്യൊപ്പ്’ ഒപ്പ് ശേഖരണം സംഘടിപ്പിച്ചു. ഖസർ ടവർ ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എ.കെ. യൂസുഫ് അധ്യക്ഷത വഹിച്ചു. ആതുരസേവനരംഗത്ത് പതിറ്റാണ്ടുകളായി സേവനം ചെയ്യുന്ന ഡോ. വിജയനെ ചടങ്ങിൽ ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി മുഖ്യാതിഥിയായി. കുന്ദമംഗലം വില്ലേജ് ഓഫിസർ കെ. രമ്യ, ഗ്രാമപഞ്ചായത്ത് അസി. […]
Read More
