മത വിദ്വേഷ പരാമര്‍ശ കേസ്; പി സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി
ചാനല്‍ ചര്‍ച്ചയ്ക്കിടെ മത വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് അദ്ദേഹം കീഴടങ്ങിയത്. രാവിലെ പത്തിന് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമാകും പി സി ജോര്‍ജ് പോലീസ് സ്റ്റേഷനിലെത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും അദ്ദേഹം കോടതിയില്‍ കീഴടങ്ങുകായായിരുന്നു.ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷപ്രസംഗത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ പി സി ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം സെഷന്‍സ് കോടതിയും തുടര്‍ന്ന് കേരള ഹൈക്കോടതിയും തള്ളിയിരുന്നു. പി സി ജോര്‍ജിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശമുയര്‍ത്തുകയും ചെയ്തിരുന്നു. കേസില്‍ […]
Read More
