വനിതകള്‍ക്ക് ആശ്വാസം;ഇനി കുന്ദമംഗലത്തും ഷീ ലോഡ്ജ്
കുന്ദമംഗലത്ത് എത്തുന്ന സ്ത്രീകൾക്ക് ഇനി താമസിക്കാന്‍ ഇടംതേടി അലഞ്ഞുതിരിയേണ്ടസുരക്ഷിതമായി താമസിക്കാന്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ ഷീ ലോഡ്ജുണ്ട്.ജോലി ആവശ്യത്തിനും മറ്റുംനഗരത്തിന്‍റെ തിരക്കുകളിലേക്ക് രാപകലില്ലാതെ എത്തപ്പെടുന്ന സ്ത്രീകള്‍ക്കിനി എവിടെ തങ്ങും എന്ന കാര്യത്തില്‍ ആശങ്കവേണ്ട. കുന്ദമംഗലം സിവിൽ സ്‌റ്റേഷന് മുൻവശത്ത് നിർമ്മിച്ച കെട്ടിടത്തിൻ്റെ രണ്ടാം നിലയിലാണ് ഷീ ലോഡ്ജിൻ്റെ പണി പുരോഗമിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിൻ്റെ 75 ലക്ഷം രൂപയോളം ഉപയോഗപ്പെടുത്തിയാണ് കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. ആവശ്യമുള്ള ഫർണ്ണിച്ചറുകൾക്കും അനുബന്ധ പദ്ധതികൾക്കും വേണ്ടി 38 ലക്ഷം രൂപ ഇപ്പോൾ വകയിരുത്തിയിട്ടുണ്ട് […]
Read More
