കണ്ണൂര്‍ കല്യാട്ടെ 30 പവന്‍ മോഷണം പോയ വീട്ടിലെ മരുമകള്‍ കര്‍ണാടകയിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍: സുഹൃത്ത് അറസ്റ്റില്‍

കണ്ണൂര്‍ കല്യാട്ടെ 30 പവന്‍ മോഷണം പോയ വീട്ടിലെ മരുമകള്‍ കര്‍ണാടകയിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍: സുഹൃത്ത് അറസ്റ്റില്‍

കണ്ണൂര്‍: കഴിഞ്ഞ ദിവസം 30 പവന്‍ സ്വര്‍ണം മോഷണം പോയ വീട്ടിലെ മരുമകളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ പി സുഭാഷിന്റെ ഭാര്യ ദര്‍ഷിത(22)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സിദ്ധരാജു(22)വിനെ സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. പെരിയപട്ടണം സ്വദേശിയാണ് സിദ്ധരാജു. സാലിഗ്രാമിലെ ലോഡ്ജില്‍വെച്ച് ദര്‍ഷിതയും സുഹൃത്തും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ ദര്‍ഷിതയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി ഷോക്കേല്‍പ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Read More
 സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതല്‍; കിറ്റ് നല്‍കുക 6 ലക്ഷത്തിലേറെ മഞ്ഞ കാര്‍ഡുടമകള്‍ക്ക്

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതല്‍; കിറ്റ് നല്‍കുക 6 ലക്ഷത്തിലേറെ മഞ്ഞ കാര്‍ഡുടമകള്‍ക്ക്

തിരുവനന്തപുരം: സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യുക. മഞ്ഞ കാര്‍ഡുടമകള്‍ക്കാണ് ഭക്ഷ്യക്കിറ്റ് കിട്ടുക. എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ നടന്നിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും കിട്ടുന്ന സൗജന്യ ഓണക്കിറ്റില്‍ തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഉള്ളത്. പഞ്ചസാര ഒരു […]

Read More
 കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍; രണ്ടു പേര്‍ ഓടിരക്ഷപെട്ടു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍; രണ്ടു പേര്‍ ഓടിരക്ഷപെട്ടു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത് . ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറി മതിലിന് മുകളിലൂടെ എറിഞ്ഞ് നല്‍കാനായിരുന്നു ശ്രമം. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. മൂന്ന് പേര്‍ ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇത് ഉദ്യോഗസ്ഥര്‍ കണ്ടത്. ജയിലിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തു. […]

Read More
 വൈവിധ്യങ്ങളുടെ ഫോട്ടോ പ്രദര്‍ശനവുമായി വൃന്ദ

വൈവിധ്യങ്ങളുടെ ഫോട്ടോ പ്രദര്‍ശനവുമായി വൃന്ദ

പക്ഷികള്‍, പൂക്കള്‍, കുട്ടികള്‍, കലാരൂപങ്ങള്‍, തെരുവുകള്‍, സായാഹ്നങ്ങള്‍ തുടങ്ങി തന്റെ ചുറ്റിലുമുള്ള ജീവിതം ക്യാമറയില്‍ പകര്‍ത്തുകാണ് 28-കാരി വൃന്ദ. ക്യാമറകണ്ണിലൂടെ താന്‍ പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനം സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവ വേദിയില്‍ ഉള്‍പ്പെടുത്താനായതിന്റെ സന്തോഷത്തിലാണവര്‍. ചെറുപ്പം മുതല്‍ ഫോട്ടോഗ്രാഫി ഏറെ സ്നേഹിക്കുന്ന വൃന്ദ തന്റെ യാത്രകള്‍ക്കിടയില്‍ ഡിഎസ്എല്‍ആര്‍ ക്യാമറയിലൂടെയാണ് ചിത്രങ്ങള്‍ എടുക്കുന്നത്. മലപ്പുറത്തുനിന്ന് കലോത്സവ വേദിയില്‍ എത്തിയ ഇവര്‍, ചിത്രകാരിയും മികച്ച കായിക താരവും കൂടിയാണ്. ഹിമാചലില്‍ നടന്ന ദേശീയ സീനിയര്‍ വുമണ്‍ ഫുട്ബോള്‍ മത്സരത്തില്‍ കേരള […]

Read More
 ആര്‍മി റിക്രൂട്ട്മെന്റ് റാലി സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ നെടുങ്കണ്ടത്ത്

ആര്‍മി റിക്രൂട്ട്മെന്റ് റാലി സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ നെടുങ്കണ്ടത്ത്

ആര്‍മി റിക്രൂട്ട്മെന്റ് റാലി സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ നെടുങ്കണ്ടം ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായാണ് റിക്രൂട്ട്മെന്റ് റാലി. ഏഴ് ജില്ലകളില്‍ നിന്നായി 4,000 ഉദ്യോഗാര്‍ഥികള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 120 ആര്‍മി ഉദ്യോഗസ്ഥര്‍ക്കാണ് റിക്രൂട്ട്മെന്റ് റാലിയുടെ നടത്തിപ്പ് ചുമതല. റാലിയ്ക്ക് മുന്നോടിയായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ഉടുമ്പന്‍ചോല തഹസില്‍ദാരുടെ ചേമ്പറില്‍ അവലോകന യോഗം ചേര്‍ന്നു. […]

Read More
 പീടിക മൊബൈല്‍ ആപ്ലിക്കേഷന്‍ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു

പീടിക മൊബൈല്‍ ആപ്ലിക്കേഷന്‍ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റസ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പീടിക മൊബൈല്‍ ആപ്ലിക്കേഷന്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു. ബോര്‍ഡിന്റെ എല്ലാ സേവനങ്ങളേയും കോര്‍ത്തിണക്കിയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ അംശാദായം അടയ്ക്കുന്നതിനും അനൂകൂല്യങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും അതിവേഗം കഴിയും. തൊഴിലാളികളുടെ സമയം ലാഭിക്കാനും സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുവാനും ആപ്ലിക്കേഷന്‍ സഹായകമാണ്. സമൂഹത്തിലെ നട്ടെല്ലായ കടകളിലെയും വാണിജ്യ സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും ക്ഷേമം എന്ന മഹത്തായ ലക്ഷ്യത്തോടെ 2006 […]

Read More
 മോട്ടോര്‍ വാഹന വകുപ്പില്‍ അച്ചടക്കമുള്ള സേന; എഎംവിഐമാര്‍ക്ക് സമഗ്ര പരിശീലനം നല്‍കി : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍

മോട്ടോര്‍ വാഹന വകുപ്പില്‍ അച്ചടക്കമുള്ള സേന; എഎംവിഐമാര്‍ക്ക് സമഗ്ര പരിശീലനം നല്‍കി : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍

പുതുതായി ചുമതലയേല്‍ക്കുന്ന അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ പറഞ്ഞു. മുന്‍കാലങ്ങളിലെ മൂന്ന് മാസത്തെ പരിശീലനത്തില്‍ നിന്നും വ്യത്യസ്തമായി എട്ടു മാസത്തെ സമഗ്ര പരിശീലനമാണ് ഇപ്പോള്‍ നല്‍കുന്നത്. അഞ്ച് മാസത്തെ പോലീസ് പരിശീലനം ഉള്‍പ്പടെയുള്ളവ ഇന്‍സ്പെക്ടര്‍മാരുടെ ജീവിതത്തിലെ ഏറ്റവും അച്ചടക്കമുള്ളതും ഉപകാരപ്രദവുമായ ഒന്നാണ്. തൈയ്ക്കാട് പോലിസ് ട്രെയിനിങ് കോളേജ് ഹാളില്‍ നടന്ന മോട്ടോര്‍ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോര്‍ […]

Read More
 പരാതിക്കാരെ ഷാഫി പറമ്പിലും വി.ഡി സതീശനും ഒതുക്കുന്നു; എഫ് ഐ അര്‍ ഇല്ല, കേസ് ഇല്ല എന്ന വാദം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് വി കെ സനോജ്

പരാതിക്കാരെ ഷാഫി പറമ്പിലും വി.ഡി സതീശനും ഒതുക്കുന്നു; എഫ് ഐ അര്‍ ഇല്ല, കേസ് ഇല്ല എന്ന വാദം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് വി കെ സനോജ്

വി ഡി സതീശന്റെയും ഷാഫിയുടെയും മുന്‍പില്‍ രാഹുലിനെതിരെ നിരവധി പരാതികള്‍ കിട്ടിയിരുന്നു. എന്നാല്‍ ഒന്നും കിട്ടിയില്ലെന്നാണ് ഷാഫിയും സതീശനും പറയുന്നത് എന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. എഫ് ഐ ആര്‍ ഇല്ല, കേസ് ഇല്ല എന്ന വാദം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഡി വൈ എഫ് ഐ പ്രതിഷേധം തുടരും. പരാതി പറഞ്ഞ സ്ത്രീകളെ സമൂഹ മാധ്യങ്ങളിലൂടെ അധിഷേപിക്കുന്നവരെ പ്രവര്‍ത്തകരെ അണിനിരത്തി നേരിടും എന്നും വി കെ സനോജ് […]

Read More
 തിരുവനന്തപുരത്ത് നിന്ന് കാണാതായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കണ്ടെത്തി

തിരുവനന്തപുരത്ത് നിന്ന് കാണാതായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കണ്ടെത്തി

തിരുവനന്തപുരത്ത് നിന്ന് കാണാതായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കണ്ടെത്തി. ഭോപ്പാലില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഒരാഴ്ച മുന്‍പാണ് അസം സ്വദേശിയായ റൂമി ദേവദാസ് (30) മകന്‍ പ്രീയാനന്ദ ദാസ് (4) എന്നിവരെ വീട്ടില്‍ നിന്ന് കാണാതായത്. ഭര്‍ത്താവിന്റെ പരാതിയില്‍ ഫോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയെയും കുഞ്ഞിനേയും കണ്ടെത്തിയത്. ഭര്‍ത്താവിനൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് യുവതി അറിയിച്ചു. ഓണ്‍ലൈനില്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം ഇവരെ അസാമിലേക്ക് വിട്ടു. തിരുവനന്തപുരം എയര്‍പ്പോര്‍ട്ടിലെ CISF ഉദ്യോഗസ്ഥനാണ് ഭര്‍ത്താവ് പൂനം […]

Read More
 കാഞ്ഞങ്ങാട് പടന്നക്കാട് പോക്‌സോ കേസില്‍ വിധി തിങ്കളാഴ്ച

കാഞ്ഞങ്ങാട് പടന്നക്കാട് പോക്‌സോ കേസില്‍ വിധി തിങ്കളാഴ്ച

കാഞ്ഞങ്ങാട് പടന്നക്കാട് പോക്‌സോ കേസില്‍ വിധി തിങ്കളാഴ്ച. ഹൊസ്ദുര്‍ഗ് അതിവേഗ പോക്‌സോ കോടതി ജഡ്ജി പി എം സുരേഷാണ് കേസില്‍ വിധി പറയുക. ഇന്ന് നടന്ന വാദത്തില്‍ ഒന്നാംപ്രതി പി എ സലിം, സഹോദരി രണ്ടാം പ്രതി സുവൈബ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മാതാപിതാക്കളുടെ പ്രായാധിക്യവും, വിവാഹിതനാണെന്നതും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗം വാദിച്ചു. ഉറങ്ങിക്കിടന്ന കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ചും, പ്രതി സ്ഥിരം കുറ്റവാളിയാണെന്നത് കണക്കാക്കിയും ശിക്ഷ […]

Read More