എഫ്.എം.ജി.ഇ പരീക്ഷയില്‍ വിജയം: ഡോ. മുഹമ്മദ് അല്‍ത്താഫ് ഒളോങ്ങലിനെ കുടുംബാംഗങ്ങള്‍ അനുമോദിച്ചു
കുന്ദമംഗലം : വിദേശ മെഡിക്കല്‍ ബിരുദം നേടിയതിന് പിന്നാലെ ഇന്ത്യയില്‍ നടുത്തുന്ന എഫ്.എം.ജി.ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഡോ. മുഹമ്മദ് അല്‍ത്താഫ് ഒളോങ്ങലിനെ, ഒളോങ്ങല്‍ ഫാമിലി സ്നേഹോപഹാരവുമായി അനുമോദിച്ചു. ഒളോങ്ങല്‍ ഫാമിലിയുടെ ആദരം ഒ. ഇസ്മായില്‍ നല്‍കി. ഒ. ഉസൈന്‍ ഉപഹാരം നല്‍കി സംസാരിച്ചു. യോഗത്തില്‍ ഒ. സലീം അധ്യക്ഷത വഹിച്ചു. ഒ. അസീസ്, സിദ്ധീഖ്, ഒ. മുസ്തഫ എ.പി., എം.വി. റഫീഖ്, ഒ. നൗഷാദ്, ഒ. റഫീഖ് സഫീര്‍, ഒ. സിയാദ് പി.കെ., സാദിഖ് […]
Read More
