ന്നാ താൻ കേസ് കൊട്’ ലൊക്കേഷനിൽ അനിയത്തിപ്രാവിന്റെ 25 വർഷങ്ങൾ ആഘോഷം;പ്രിയയ്ക്ക് സ്നേഹ ചുംബനം,
പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചനും, അനിയത്തിപ്രാവും പ്രേക്ഷക മനംകവര്‍ന്ന് 25 വര്‍ഷം പിന്നിടുകയാണ്.കുഞ്ചാക്കോ ബോബൻ നായകനാവുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സെറ്റിൽ കേക്ക് മുറിച്ച് ഭാര്യ പ്രിയയ്ക്ക് നൽകി താരം ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.അനിയത്തി പ്രാവിലെ അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും ഫോണിൽ വിളിച്ച് പഴയ ഓർമകൾ പുതുക്കി എന്നാണ് ചാക്കോച്ചൻ പറയുന്നത്. ‘ശാലിനിയെ വിളിച്ചു കിട്ടിയില്ല. പാച്ചിക്ക, നിർമാതാവ് അപ്പച്ചൻ സർ, സുധീഷ്, ഹരിശ്രീ അശോകൻ, ഇന്നസന്റ് ചേട്ടൻ, ജനാർദനൻ ചേട്ടൻ ഇവരെയൊക്കെ വിളിച്ചു. […]
Read More