റിലീസിന് മുൻപേ 250 കോടി;നേട്ടം സ്വന്തമാക്കി പുഷ്പ
അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമാവുന്ന ‘പുഷ്പ’ റിലീസിന് മുൻപ് തന്നെ 250 കോടി നേടിയെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഒടിടി ഡിജിറ്റല്‍ റൈറ്റ്‌സുകളിലൂടെ മാത്രമാണ് ചിത്രത്തിന് 250 കോടി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം 200 കോടിക്ക് മുകളില്‍ പ്രീ റിലീസ് വരുമാനം നേടുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ റെക്കോഡ് വരുമാനം ലഭിച്ചതിനാല്‍ വലിയ പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.. മലയാളികളുടെ പ്രിയതാരം ഫഹദിന്റെ കന്നി തെലുങ്ക് സംരംഭം […]
Read More