കോവിഡ് മരണം; മാർഗരേഖ പുതുക്കി കേന്ദ്ര സർക്കാർ

കോവിഡ് മരണം; മാർഗരേഖ പുതുക്കി കേന്ദ്ര സർക്കാർ

കോവിഡ് മരണത്തിന്റെ മാർഗരേഖ പുതുക്കി കേന്ദ്ര സർക്കാർ. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം മാര്‍ഗരേഖ പുതുക്കിയത്.കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ അത് കോവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു . നേരത്തെ ഉണ്ടായിരുന്ന മാര്‍ഗരേഖ പ്രകാരം ടെസ്റ്റ് നടത്തി കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളില്‍ മരിച്ചാല്‍ മാത്രമേ ഇത്തരത്തില്‍ കോവിഡ് മരണമായി പരിഗണിച്ചിരുന്നുള്ളൂ. ഇതാണ് ഇപ്പോള്‍ 30 ദിവസമായി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. അതേസമയം, കോവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം,അപകട മരണം എന്നിവ കോവിഡ് മരണമായി […]

Read More