ഫോറന്‍സിക് വിഭാഗം മുന്‍ മേധാവിയും നടന്‍ ജഗദീഷിന്റെ ഭാര്യയുമായ ഡോ. പി. രമ അന്തരിച്ചു

ഫോറന്‍സിക് വിഭാഗം മുന്‍ മേധാവിയും നടന്‍ ജഗദീഷിന്റെ ഭാര്യയുമായ ഡോ. പി. രമ അന്തരിച്ചു

നടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവിയുമായ ഡോ. പി.രമ അന്തരിച്ചു. 61 വയസായിരുന്നു.. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. രമ്യ, സൗമ്യ എന്നിവരാണ് മക്കള്‍.സംസ്‌ക്കാരം വൈകീട്ട് 4ന് തൈക്കാട് ശാന്തി കവാടത്തില്‍.

Read More