അഫാസിയ രോഗം; അഭിനയം മതിയാക്കി ബ്രൂസ് വില്ലിസ്
ആശയ വിനിമയ ശേഷി നഷ്ടമാകുന്ന അഫാസിയ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് അഭിനയം നിർത്തുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് അദ്ദേഹം അഭിനയ രംഗത്ത് നിന്ന് വിട്ട് നിൽക്കുന്നതായി കുറിപ്പിലൂടെ ആരാധകരെ അറിയിച്ചത്. ഏതാനും നാളുകളായി ബ്രൂസ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയായിരുന്നെന്നും അടുത്തിടെ അദ്ദേഹത്തിന് അഫാസിയ രോഗം സ്ഥിരീകിരിക്കുകയും ചെയ്തു എന്നും കുറിപ്പിൽ പറയുന്നു. ബ്രൂസ് ഏതാനും നാളുകളായി ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. അടുത്തിടെ അദ്ദേഹത്തിന് അഫാസിയ രോഗം സ്ഥിരീകിരിച്ചു. അദ്ദേഹത്തിന്റെ ആശയവിനിമയ ശേഷി നഷ്ടപ്പെടുകയും […]
Read More