പെൻഷൻ പ്രായം 60 ആക്കി ഉയര്‍ത്തിയ നടപടി;അംഗീകരിക്കില്ലെന്ന് എഐവൈഎഫ്,ഉത്തരവ് യുവതി യുവാവിന് കൊടുത്ത കഷായം പോലെയെന്ന് ഷാഫി

പെൻഷൻ പ്രായം 60 ആക്കി ഉയര്‍ത്തിയ നടപടി;അംഗീകരിക്കില്ലെന്ന് എഐവൈഎഫ്,ഉത്തരവ് യുവതി യുവാവിന് കൊടുത്ത കഷായം പോലെയെന്ന് ഷാഫി

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയര്‍ത്തിയ നടപടിയില്‍ സിപിഐ യുവജന സംഘടനയായ എഐവൈഎഫ് രംഗത്തെത്തി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന നടപടി അംഗീകരിക്കില്ലെന്ന് എഐവൈഎഫ് അറിയിച്ചു.നടപടിക്കെതിരെ പ്രതികരിക്കാൻ ഡിവൈഎഫ്ഐ നേതൃത്വം തയാറായിട്ടില്ല. പ്രതിപക്ഷ സംഘടനകൾ ശക്തമായ സമരവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ സംഘടനകൾ ശക്തമായ സമരവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷൻ പ്രായം അറുപതായി വര്‍ധിപ്പിച്ച ഉത്തരവ് പ്രതിഷേധാര്‍ഹമാണെന്നും അഭ്യസ്തവിദ്യരായ പതിനായിരക്കണക്കിനു ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് ഇതെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.കെഎസ്ആർടിസി, […]

Read More
 ദിലീപിനൊപ്പം വേദി പങ്കിട്ടതിനെതിരെ എഐവൈഎഫ്;രഞ്ജിത്ത് നൽകിയത് തെറ്റായ സന്ദേശം

ദിലീപിനൊപ്പം വേദി പങ്കിട്ടതിനെതിരെ എഐവൈഎഫ്;രഞ്ജിത്ത് നൽകിയത് തെറ്റായ സന്ദേശം

ദിലീപിനൊപ്പം വേദി പങ്കിട്ട ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ നടപടിക്കെതിരെ എഐവെെഎഫ്.നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിലുള്ള നടൻ ദിലീപുമായി വേദി പങ്കിട്ട രഞ്ജിത്തിന്റെ നടപടി അപലപനീയമാണെന്ന് എഐവെെഎഫ് പറഞ്ഞു.അക്രമത്തിനിരയായ നടിയെ ഐഎഫ്എഫ്കെ വേദിയിൽ കൊണ്ടുവന്നതിലൂടെ സ്ത്രീസുരക്ഷയിൽ ഇടത് സർക്കാർ നയം എന്താണെന്ന സന്ദേശമാണ് ജനങ്ങൾക്ക് നൽകിയത്. എന്നാൽ അതേ കേസിലെ മുഖ്യസൂത്രധാരനായ ദിലീപിനൊപ്പം വേദി പങ്കിട്ടതിലൂടെ രഞ്ജിത്ത് നൽകിയത് തെറ്റായ സന്ദേശമാണെന്ന് എഐവൈഎഫ് പ്രസ്താവനയിൽ വിമർശിച്ചു. ദിലീപുമായി വേദി പങ്കിടുന്ന സാഹചര്യം അക്കാദമി ചെയര്‍മാന്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും എഐവൈഎഫ് […]

Read More