ആലിഫ് ഇനി കോളേജിലെത്തുക സ്വന്തം സ്കൂട്ടറോടിച്ച്

ആലിഫ് ഇനി കോളേജിലെത്തുക സ്വന്തം സ്കൂട്ടറോടിച്ച്

ശാസ്താംകോട്ട ഡി.ബി. കോളേജിൽ ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത അലിഫ് മുഹമ്മദിനെ തോളിലേറ്റി സുഹൃത്തുക്കൾ നടക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശാസ്താംകോട്ട ഡിബി കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ അലിഫ് സഹപാഠികളായ ആര്യയുടേയും അര്‍ച്ചനയുടേയും തോളിലേറി കോളേജ് ഡേയ്ക്ക് ക്യാംപസിലേക്ക് വരുന്ന ചിത്രമായിരുന്നു തരംഗമായത്. എന്നാല്‍ ഇനിമുതല്‍ അലിഫ് കോളേജില്‍ എത്തുക സ്‌ക്കൂട്ടറിലായിരിക്കും. സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റിയാണ് മുച്ചക്ര ഹോണ്ട സ്‌കൂട്ടര്‍ അലിഫിനായി ഒരുക്കിയത്. ആര്യാടൻ ഷൗക്കത്തിന്റെ പോസ്റ്റ് ആലിഫ് ഇത്രയും കാലം […]

Read More